• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ധൻബാദ് എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്മെന്‍റിൽ വലിയ ഒരു ബിഗ്ഷോപ്പർ, അകത്ത് 5 പാക്കറ്റിലായി 10 കിലോ കഞ്ചാവ്!

by Web Desk 06 - News Kerala 24
March 12, 2024 : 8:08 am
in News
Reading Time: 1 min read
0
A A
0
കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ നിന്ന് 10 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെടുത്തു. എക്സൈസും റെയിൽവേ ഫോഴ്‌സും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് ട്രെയിനിനുള്ളിലെ ജനറൽ കമ്പാർട്മെന്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒരു വലിയ ബിഗ് ഷോപ്പറിൽ അഞ്ചു പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്.

ബാഗിൽ കഞ്ചാവ് കടത്തിയത് ആരാണെന്ന് കണ്ടെത്താനായി എക്സൈസ് അന്വേഷണം ആരംഭിച്ചു. ആർപിഎഫ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ പി.എസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഓമനക്കുട്ടൻ പിള്ള, ഹെഡ് കോൺസ്റ്റബിൾ അജി കുമാർ, ആലപ്പുഴ ഐബി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റോയ് ജേക്കബ് ഇ, അലക്സാണ്ടർ ആലപ്പുഴ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മധു.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, പ്രദീഷ് പി നായർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസം എക്സൈസ് തിരുവനന്തപുരത്തും കഞ്ചാവ് പിടികൂടിയിരുന്നു. തിരുവനന്തപുരം മണക്കാട് നിന്നാന്നും രണ്ട്  കിലോഗ്രാം കഞ്ചാവും 02.367 ഗ്രാം ബ്രൗൺ ഷുഗറും സഹിതം പശ്ചിമ ബംഗാൾ സ്വദേശി സജിറുൽ ഇസ്ലാമാണ് പിടിയിലായത്. ലോക്‌സഭ ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് സജിറുലിനെ കഞ്ചാവും  ബ്രൗൺ ഷുഗറുമായി പിടികൂടിയത്. ഇയാൾ നിലവിൽ മണക്കാട് ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടി രൂപീകരണ ശേഷം ആദ്യ രാഷ്ട്രീയ പ്രതികരണം, സിഎഎക്കെതിരെ വിജയ്, അംഗീകരിക്കാനാകില്ല, ഭിന്നിപ്പിക്കാൻ ശ്രമം

Next Post

ആഘോഷപ്പന്തൽ കണ്ണീരിൽ കുതിർന്നു; വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം, പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആഘോഷപ്പന്തൽ കണ്ണീരിൽ കുതിർന്നു; വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം, പരിക്ക്

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയും : എം.കെ രാഘവൻ

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയും : എം.കെ രാഘവൻ

വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം, റംസാൻ നോമ്പ് ഇന്നു മുതൽ

ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021