• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘തൊഴിലാളി ഡാ’; സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു

by Web Desk 06 - News Kerala 24
January 9, 2023 : 3:27 pm
0
A A
0
‘തൊഴിലാളി ഡാ’; സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു

ഉപജീവനത്തിനായി പല ജോലികളും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടല്ലോ. ഏത് ജോലിക്കായാലും അതിന്‍റെതായ അഭിമാനമുണ്ട്. എങ്കിലും ചില ജോലികള്‍ ചെയ്യുന്നവരോട് അല്‍പം വിലകുറഞ്ഞ രീതിയിലുള്ള സമീപനം പലരും വച്ചുപുലര്‍ത്താറുണ്ട്. പ്രത്യേകിച്ച് കായികാധ്വാനം ഏറെ വരുന്ന കൂലിവേല പോലുള്ള ജോലികള്‍ ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഏറെയും നേരിടാറ്.

ഇങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് പക്ഷേ വലിയൊരു മെച്ചമുള്ളത് പലരും മനസിലാക്കുന്നില്ല എന്ന് സാരം. ദീര്‍ഘസമയം ഓഫീസ് ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ച് വരാവുന്ന ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നും കായികാധ്വാനമുള്ളവര്‍ക്ക് ഉണ്ടാകില്ല. അതുപോലെ തന്നെ ജോലിസംബന്ധമായ മാനസിക സമ്മര്‍ദ്ദവും ഏറിയ പങ്കും ഇവരിലായിരിക്കും താരതമ്യേന കുറവ്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും വിവേചനത്തിന്‍റെ കാര്യത്തില്‍ ഇതൊന്നും ഘടകമാകാറില്ല.

ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ നോക്കൂ. ഒരു തൊഴിലാളിയാണ് ഇദ്ദേഹം. എന്നാല്‍ സര്‍ക്കസുകാരെ വെല്ലുന്ന വഴക്കത്തോടെ സൈക്കിളില്‍ ഒരു കെട്ട് പലകകളുമായി പോവുകയാണിദ്ദേഹം. ഇതാണ് തൊഴിലാളിയുടെ ശക്തിയെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റിലെഴുതിയിരിക്കുന്നത്.

और कुछ मिले ना मिले…life में बस इतना confidence मिल जाए… pic.twitter.com/bI6HcnuB1z

— Arif Shaikh IPS (@arifhs1) January 7, 2023

രണ്ട് കൈ കൊണ്ടും തലയിലെ പലകകള്‍ പിടിച്ചിരിക്കുകയാണ്. രണ്ട് കയ്യിലും സാധനങ്ങളാണെങ്കില്‍ സൈക്കിള്‍ എങ്ങനെയോടിക്കുമെന്ന് അത്ഭുതപ്പെടേണ്ട. സൈക്കിള്‍ നല്ല സൂപ്പറായി ബാലൻസ് ചെയ്ത് അദ്ദേഹം ഓടിക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള റോഡാണിത്. ഇതിലൂടെയാണ് അഭ്യാസിയെ പോലെ സൈക്കിളില്‍ ഇദ്ദേഹം നീങ്ങുന്നത്.ശക്തിയെക്കാളേറെ ശ്രദ്ധയും മനസാന്നിധ്യവും വേണ്ട ഒരു പ്രവര്‍ത്തിയാണിത്. അത് ഭംഗിയായി ഇദ്ദേഹം ചെയ്യുന്നുമുണ്ട്.

ഇത്രയും ആത്മവിശ്വാസം ആരില്‍ കാണുമെന്ന ചോദ്യത്തോടെയാണ് വീഡിയോകള്‍ അധികപേരും പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ലഹരിയെന്ന ഭീഷണിക്ക് പോംവഴി വായന’, നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Next Post

തമിഴ്നാടിന് ചേരുക ‘തമിഴകം’ എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തമിഴ്നാടിന് ചേരുക ‘തമിഴകം’ എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

തമിഴ്നാടിന് ചേരുക 'തമിഴകം' എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും; 35 ശതമാനം വരെ വർധനയ്ക്ക് ശുപാർശ

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും; 35 ശതമാനം വരെ വർധനയ്ക്ക് ശുപാർശ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഉദുമ പീഡനം: മുൻകൂർ ജാമ്യ അപേക്ഷ തള്ളി, സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സുപ്രീം കോടതി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

മരണക്കുരുക്കായി കേബിൾ, കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

മരണക്കുരുക്കായി കേബിൾ, കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In