• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ ദുരഭിമാനക്കൊല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

by Web Desk 04 - News Kerala 24
June 18, 2024 : 2:38 pm
0
A A
0
ഡൽഹിയിൽ ദുരഭിമാനക്കൊല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കൊലപ്പെടുത്തി മൃതദേഹം ഡൽഹിയിലെ കാഞ്ജവാല മേഖലയിലെ കൃഷിയിടത്തിൽ തള്ളിയ 46കാരൻ അറസ്റ്റിൽ. നന്ദ് കിഷോർ എന്നയാളാണ് അറസ്റ്റിലായത്. കഴുത്തറുത്തും പേപ്പർ കട്ടർ ബ്ലേഡ് ഉപയോഗിച്ച് കുത്തിയും നന്ദ് കിഷോർ മകളെ കൊലപ്പെടുത്തുകയായിരുന്നു.

16ന് രാത്രി ഒമ്പത് മണിയോടെയാണ് ചാന്ദ്പൂർ ഗ്രാമത്തിലെ വയലിൽ പെൺകുട്ടി കൊല്ലപ്പെട്ടതായി കഞ്ജവാല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. പൊലീസ് എത്തി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുരഭിമാനത്തിന്റെ പേരിൽ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് പ്രതി നന്ദ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മകൾ മറ്റൊരു ജാതിയിൽപ്പെട്ട ആൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതി മകളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, മകൾ സമ്മതിക്കാതായതോടെ പേപ്പർ കട്ടർ എടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റ് കുഴഞ്ഞുവീണ മകളുടെ കഴുത്തറത്ത് പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോയി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പേപ്പർ കട്ടിംഗ് ബ്ലേഡ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ്ണം; അറസ്റ്റിൽ

Next Post

‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തോൽവിക്ക് കാരണം’ സി.പി.ഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവിലും വിമർശനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തോൽവിക്ക് കാരണം’ സി.പി.ഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവിലും വിമർശനം

'മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തോൽവിക്ക് കാരണം' സി.പി.ഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവിലും വിമർശനം

83 വർഷം കാത്തിരുന്നു; 105ാം വയസ്സിൽ സ്റ്റാൻഫോഡിൽ നിന്ന് എം.എ പൂർത്തിയാക്കി യു.എസ് വനിത

83 വർഷം കാത്തിരുന്നു; 105ാം വയസ്സിൽ സ്റ്റാൻഫോഡിൽ നിന്ന് എം.എ പൂർത്തിയാക്കി യു.എസ് വനിത

പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേട് -ആനി രാജ

പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേട് -ആനി രാജ

ഖര​ഗ്പുർ ​​ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

ഖര​ഗ്പുർ ​​ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

ഡി.എൽ.എഫ് ഫ്ലാറ്റിലെ വയറിളക്കവും ഛര്‍ദിലും: ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ്

ഡി.എൽ.എഫ് ഫ്ലാറ്റിലെ വയറിളക്കവും ഛര്‍ദിലും: ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In