• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുബായിയിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു

by Web Desk 04 - News Kerala 24
July 10, 2023 : 5:11 pm
0
A A
0
ദുബായിയിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു

ദുബായ് > ദുബായിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം 2022 ല്‍ വർദ്ധിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു . 2021 ൽ 676 ദശലക്ഷമായിരുന്നു ഇടപാടുകളുടെയും ഉപയോക്താക്കളുടെയും എണ്ണമെങ്കില്‍ 2022 ല്‍ അത് 814 ദശലക്ഷമായി ഉയർന്നു. 20 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുളളത്. 2022 ലെ മൊത്ത വരുമാനം 10 ശതമാനം വർദ്ധിച്ച് 3.5 ബില്ല്യണ്‍ ദിർഹത്തിലെത്തി. രജിസ്ട്രർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1.3 ദശലക്ഷവും ഇന്‍ ആപ് ഇടപാടുകളില്‍ 197 ശതമാനം വർദ്ധന രേഖപ്പെടുത്തി 3.7 ദശലക്ഷവുമായി

ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കിമാറ്റുന്നതിനുളള ഡിജിറ്റലൈസേഷന്‍ നടപടികള്‍ വളരെ വേഗത്തില്‍ മുന്നേറുകയാണ്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മികച്ച സേവനങ്ങൾ നൽകുന്ന ഒരു സ്മാർട്ട് സിറ്റിയായി ദുബായ് വളരുകയാണെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ഷെയില്‍ ആപ്പ് ഉപയോഗപ്പെടുത്തി 20 ദശലക്ഷം യാത്രകളാണ് നടത്തിയത്. 2021 നെ അപേക്ഷിച്ച് 174 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 73 ശതമാനം വർദ്ധിച്ചുവെന്നും അല്‍ തയാർ പറഞ്ഞു. ആപ്പിൾ പേ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 2018-ൽ മഹ്ബൂബ് ചാറ്റ്ബോട്ട് ആരംഭിച്ചു. വാട്സ് അപ്പില്‍ പാർക്കിംഗ് ഫീസ് അടയ്ക്കുന്ന സേവനമാണ് ഏറെ പേരും പ്രയോജനപ്പെടുത്തിയതെന്നും ആർടിഎ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഞ്ചിൻ പ്രവർത്തിച്ചില്ല, വഴിയിൽ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരിൽ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു

Next Post

പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

പൊലീസിന്‍റെ മുക്കിന് തുമ്പത്ത് മോഷണം; സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍

നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍

ജാഗ്രത തുടരണം, സംസ്ഥാനത്ത് ഇന്നും പെരുമഴ തന്നെ; അതിശക്ത മഴ ആറ് ജില്ലകളിൽ, 12 ജില്ലകളിലും മുന്നറിയിപ്പ്

മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പാറകളും മണ്ണും മാറ്റി മൂന്നാർ ഗ്യാപ് റോഡ് തുറന്നു; ഒറ്റവരിയിൽ മാത്രം വാഹനഗതാഗതം

പാറകളും മണ്ണും മാറ്റി മൂന്നാർ ഗ്യാപ് റോഡ് തുറന്നു; ഒറ്റവരിയിൽ മാത്രം വാഹനഗതാഗതം

രോഗിയോട് പ്രണയം, ആശുപത്രി പാർക്കിങ്ങിൽ കാറിൽ സെക്സിനിടെ മരണം: നഴ്സിനെ പിരിച്ചുവിട്ടു

രോഗിയോട് പ്രണയം, ആശുപത്രി പാർക്കിങ്ങിൽ കാറിൽ സെക്സിനിടെ മരണം: നഴ്സിനെ പിരിച്ചുവിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In