• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

4 വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങുന്നതിന് മുമ്പ് പാഠ്യപദ്ധതിക്ക് അടിമുടി മാറ്റം; കരിക്കുലം കമ്മിറ്റിയെ നിയോ​ഗിച്ചു

by Web Desk 06 - News Kerala 24
January 8, 2023 : 7:15 am
0
A A
0
4 വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങുന്നതിന് മുമ്പ് പാഠ്യപദ്ധതിക്ക് അടിമുടി മാറ്റം; കരിക്കുലം കമ്മിറ്റിയെ നിയോ​ഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങൾക്കു ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്.

നാലു വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലതലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്‌കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ കരിക്കുലം പുനസംഘടന നടപ്പിലാക്കാനാണ് തീരുമാനം.

സംസ്ഥാന തലത്തിൽ മാതൃക കരിക്കുലം രൂപീകരിക്കുന്നതിന് കരിക്കുലം കമ്മിറ്റി രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവ്വഹണ സെൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. കേരളത്തിന്റെ  ഉന്നതവിദ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേയ്ക്കുയർത്താൻ തക്കവിധം മാതൃകാ കരിക്കുലം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തൊഴിലും നൈപുണ്യവും ഉറപ്പുവരുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ വിവിധ സർവ്വകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലെയും മികച്ച യുവ അധ്യാപകരും ഗവേഷകരും ഉൾപ്പെട്ടാണ് കമ്മിറ്റി. കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ. ഗംഗൻ പ്രതാപ്, എപിജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. രാജശ്രീ എം എസ്, ജെഎൻയു സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ കെ രാമകൃഷ്ണൻ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രൊഫസർ സുർജിത് മജുംദാർ, എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെൻറ് ഓഫ് ഹിസ്റ്ററി മുൻ പ്രൊഫസർ കെ എൻ ഗണേഷ്, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി പിള്ള, ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാൻ ശശികുമാർ തുടങ്ങിയവരാണ് കമ്മിറ്റി അം​ഗങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധികം വൈകാതെ ത്രിവർണ വിശ്വ വേദിയിൽ ഉയരെ പാറും; ഇതാ ഇന്ത്യൻ ഫുട്ബോളിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

Next Post

തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു, ആക്രമിച്ചത് ഗുണ്ടാനേതാവെന്ന് മൊഴി

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

സിറോ മലബാർ സഭാ സിനഡ്: വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു

കാട്ടാന സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

നാടിനെ വിറപ്പിച്ച് ആളെക്കൊല്ലി പിഎം 2; അറ്റകൈ പ്രയോ​ഗിക്കാൻ അധികൃതർ; ഇന്ന് മയക്കുവെടിവച്ച് പിടികൂടും

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കോഴിക്കോട്ടേത് കൂട്ടായ്‍മയുടെ വിജയം, കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് ശിവന്‍കുട്ടി

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

'കേന്ദ്ര കടുംപിടുത്തം ബാധിച്ചു'; സാമ്പത്തിക പ്രതിസന്ധി, കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മോദിക്ക് മുന്നിലേക്ക് കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In