• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടിന് പകരം 3 ലക്ഷത്തിന്‍റെ കള്ളനോട്ട്; ആലപ്പുഴ കള്ളനോട്ട് കേസിൽ കുറ്റപത്രം ഉടൻ

by Web Desk 06 - News Kerala 24
May 21, 2023 : 9:24 am
in Kerala, News
Reading Time: 1 min read
0
A A
0
ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടിന് പകരം 3 ലക്ഷത്തിന്‍റെ കള്ളനോട്ട്; ആലപ്പുഴ കള്ളനോട്ട് കേസിൽ കുറ്റപത്രം ഉടൻ

ആലപ്പുഴ: ആലപ്പുഴയില്‍ വനിതാ കൃഷി ഓഫീസര്‍ ജിഷ മോള്‍ പ്രതിയായ കള്ളനോട്ട് കേസിൽ ഉടന്‍ കുറ്റപത്രം നൽകും. കേസില്‍ പത്ത് പ്രതികളുണ്ട്. ഒരു തവണ മാത്രമാണ് ജിഷ മോള്‍ കള്ളനോട്ട് കൈകാര്യം ചെയ്തതെങ്കിലും സുഹൃത്തുക്കളുടെ നിയമവിരുദ്ധ ഇടപാടിനെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, കള്ളനോട്ട് എവിടെയാണ് അച്ചടിക്കുന്നത് എന്ന കാര്യത്തിൽ ഒരു തുമ്പും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 23 നാണ് എടത്വ കൃഷി ഓഫീസര്‍ ജിഷ മോള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് പുറത്ത് വരുന്നത്. ആലപ്പുഴയിലെ സിനി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍, ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകളില്‍ 500 ന്‍റെ ഏഴ് നോട്ടുകള്‍ കള്ളനോട്ടാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ജിഷ മോള്‍ സാധനം വാങ്ങാന് കൊടുത്ത വിട്ട പണമാണെന്ന് തെളിഞ്ഞു. തുടക്കത്തില്‍ ഇക്കാര്യം സമ്മതിക്കാന്‍ വിസമ്മതിച്ച ജിഷ മോള്‍, തെളിവുകള്‍ എതിരായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ആലപ്പുഴയിലെ കളരി ആശാനായ അജീഷാണ് കേസ് പിടിക്കപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് ജിഷമോള്‍ക്ക് പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ കൈമാറിയത്. പുതിയ വീട് വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായാണ് പണം കൈമാറിയത്. സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും ഒരുമിച്ച് ഉപയോഗിക്കരുതെന്നും അജീഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാര്‍ മൂടുന്ന ടര്‍പോളിന്‍ വാങ്ങുന്നതിന് ജിഷ, ജീവനക്കാരിന്‍റെ കൈവശം 4000 രൂപ കൊടുത്തുവിടുകയായിരുന്നു. കേസില്‍ ആകെ 10 പ്രതികളാണുള്ളത്. മിക്കപ്രതികള്‍ക്കും ഏറെനാളായി കള്ളനോട്ട് ശൃഖലയുമായി ബന്ധമുണ്ട്. ബംഗ്ലൂരുവിലെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് സംഘത്തിന് കള്ളനോട്ട് കൈമാറുന്നത്. ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ട് കൊടുത്താല്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് ലഭിക്കും. ചില അടയാളങ്ങള്‍ കൈമാറിയാണ് കൂടിക്കാഴ്ച. എന്നാല്‍ ഈ കള്ളനോട്ടുകള്‍ കൈമാറുന്നവരെക്കുറിച്ച ഒന്നും അറിയില്ലെന്നാണ് പ്രതികളുടെ മൊഴി. അത് കൊണ്ട് തന്നെ എവിടെയാണ് ഈ നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് കണ്ടെത്താന്‍ ക്രൈംബ്രഞ്ചിന് കഴിഞ്ഞിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലബാറിൽ ആശങ്കയായി വീണ്ടും പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പ്രതിസന്ധി രൂക്ഷം

Next Post

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു, 18കാരിക്ക് ദാരുണാന്ത്യം

​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

​ഗുസ്തി താരങ്ങളുടെ സമരം 29ാം ദിവസം, സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്

കർണാടകയിലെ കോൺഗ്രസ് ഒരു വർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരും; കെ അണ്ണാമലൈ

കർണാടകയിലെ കോൺഗ്രസ് ഒരു വർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരും; കെ അണ്ണാമലൈ

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ – തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ; ഉന്നത പഠനത്തിന് എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്ന് മന്ത്രി, പ്ലസ് ടു ഫലം 25ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021