• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം; നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെ നിശ്ചലമാക്കും ഈ പോരാട്ടം !

by Web Desk 06 - News Kerala 24
April 25, 2023 : 9:54 am
0
A A
0
ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം; നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെ നിശ്ചലമാക്കും ഈ പോരാട്ടം !

വന്യജീവികളുടെ വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരമുണ്ട്. പ്രത്യേകിച്ചും ദേശീയോദ്ധ്യാനങ്ങളില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ പോരാട്ടത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും വീഡിയോകള്‍ ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇത്തരം വീഡിയോകളില്‍ ഇരയും വേട്ടക്കാരനുമാണ് ഉള്ളതെങ്കില്‍ അതില്‍ കാഴ്ച്ചക്കാര്‍ ഒരു പോരാട്ടത്തിന്‍റെ ആവേശം കണ്ടെത്തുന്നു. അവര്‍ തുല്യ ശക്തരാണെങ്കില്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസം നെറ്റിസണ്‍സിന്‍റെ കാഴ്ചയെ പിടിച്ചിരുത്തിയ ഒരു വീഡിയോയായിരുന്നു ഒരു ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം.

https://twitter.com/TerrifyingNatur/status/1649674556205051904?s=20

ഒരേ സമയം പോരാട്ടവും വിരഹവും സമ്മാനിക്കുന്ന വീഡിയോയായിരുന്നു അത്. ‘വന്യമായ പ്രകൃതി’ എന്ന കുറിപ്പോടെ @TerrifyingNature എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ കമന്‍റുമായെത്തി. ഒരു തടാകതീരത്ത് നിന്ന് വെള്ളം കുടിക്കുന്ന ചീറ്റയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ആ കാഴ്ചയില്‍ നമ്മള്‍ മതിമറന്ന് നില്‍ക്കുന്നതിനിടെ ഒരു നിമിഷാര്‍ദ്ധത്തില്‍ തടാകത്തില്‍ നിന്ന് ഒരു മുതല ഉയര്‍ന്ന് വരികയും കൃത്യമായി ചീറ്റയുടെ കഴുത്തില്‍ പിടി മുറുക്കുകയും ചെയ്യുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ ചീറ്റയെയും കൊണ്ട് തടാകത്തിന്‍റെ ആഴങ്ങളിലേക്ക് മുതല മുങ്ങാംകുഴിയിടുന്നു. വളരെ പെട്ടെന്ന് തന്ന തടാകത്തിലെ ഓളങ്ങള്‍ ശാന്തമാകുന്നു. ഈ സമയം വിശാലമായ തടാകത്തിന്‍റെ മറുകരയില്‍ തങ്ങളുടെ സുഹൃത്തിനെ നഷ്ടപ്പെട്ട രണ്ട് ചീറ്റകള്‍, ആ നിമിഷത്തിന്‍റെ നടുക്കത്തില്‍ അസ്വസ്ഥരാകുന്നതും കാണാം.

വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ വന്യപ്രകൃതി എന്ന് കുറിച്ചു. മറ്റൊരാള്‍ മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന ഒരു മാനിന്‍റെ ചെറു വീഡിയോ പങ്കുവച്ച് കൊണ്ട്, “ചീറ്റയെക്കാൾ മികച്ച റിഫ്ലെക്സുകൾ ഒരു മാനിന് ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.” എന്ന് കുറിച്ചു.  “ഇത് വളരെ സങ്കടകരമാണ്, കാരണം അവളുടെ രണ്ട് കുഞ്ഞുങ്ങൾ അവളുടെ പിന്നിലുണ്ടായിരുന്നു, അവളെ പ്രതിരോധിക്കാൻ ആഗ്രഹിച്ചു, പക്ഷേ എങ്ങനെ ചെയ്യണമെന്ന് അറിയില്ല. അമ്മ ഇനി തിരിച്ചു വരില്ല എന്നറിയാതെ. പ്രകൃതി ഭയാനകമാണ്. ”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു

Next Post

വിഷാദവും മുടി കൊഴിച്ചിലും തളര്‍ച്ചയും; നിങ്ങള്‍ ആദ്യം നടത്തേണ്ട പരിശോധന ഇത്…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിഷാദവും മുടി കൊഴിച്ചിലും തളര്‍ച്ചയും; നിങ്ങള്‍ ആദ്യം നടത്തേണ്ട പരിശോധന ഇത്…

വിഷാദവും മുടി കൊഴിച്ചിലും തളര്‍ച്ചയും; നിങ്ങള്‍ ആദ്യം നടത്തേണ്ട പരിശോധന ഇത്...

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

ലൈഫ് മിഷൻ കോഴക്കേസ്: ജാമ്യം തേടി ശിവശങ്കർ സുപ്രീം കോടതിയിൽ

വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

ഓപറേഷൻ കാവേരി തുടരുന്നു; കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ, ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും

ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം…

ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം...

പ്രധാനമന്ത്രിയുടെ സന്ദർശനം; ട്രെയിൻ, ബസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ, പൊലീസ് വലയത്തിൽ തലസ്ഥാനം

പ്രധാനമന്ത്രിയുടെ സന്ദർശനം; ട്രെയിൻ, ബസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ, പൊലീസ് വലയത്തിൽ തലസ്ഥാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In