• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മുഖത്ത് മാവോറി ടാറ്റൂ വരുന്ന ഫിൽറ്റർ, വ്യാപകപ്രതിഷേധത്തെ തുടർന്ന് സ്നാപ്‍ചാറ്റ് പിൻവലിച്ചു

by Web Desk 06 - News Kerala 24
September 9, 2022 : 1:54 pm
0
A A
0
മുഖത്ത് മാവോറി ടാറ്റൂ വരുന്ന ഫിൽറ്റർ, വ്യാപകപ്രതിഷേധത്തെ തുടർന്ന് സ്നാപ്‍ചാറ്റ് പിൻവലിച്ചു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് ഒരു പ്രത്യേക തരം ഫീച്ചർ ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. മുഖത്ത്, പരമ്പരാഗതമായ മാവോറി ടാറ്റൂകൾ വരുത്താൻ അനുവദിക്കുന്ന ഫീച്ചറാണ് നീക്കം ചെയ്തിരിക്കുന്നത്. ന്യൂസിലാന്റിലെ ​ഗോത്രവിഭാ​ഗമായ മാവോറി സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഫിൽട്ടറുകൾ പിൻവലിച്ചത്. മാവോറികൾ പച്ച കുത്തുന്നതിനെ വളരെ പവിത്രമായി കണക്കാക്കുന്നവരാണ്. അത് ധരിക്കുന്നയാളുടെ ഐഡന്റിറ്റിയുടെ പ്രധാന അടയാളമായി കണക്കാക്കപ്പെടുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഈ ഫിൽറ്റർ ഉപയോ​ഗിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനത്തത്.

‘മാവോറി ഫേസ് ടാറ്റൂ’, ‘മാവോറി’ തുടങ്ങിയ പേരുകളുള്ള ഫിൽട്ടറുകൾ ഉപയോ​ഗിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങൾ റേഡിയോ ന്യൂസിലാൻഡ്, ജനപ്രിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ കാണിച്ചിരുന്നു. സ്നാപ്‍ചാറ്റിന്റെ കമ്പനിയായ സ്നാപ് ആ ഫിൽറ്റർ നീക്കം ചെയ്തതായി സ്ഥിരീകരിച്ചു. ഫേഷ്യൽ ടാറ്റൂകൾ, അല്ലെങ്കിൽ മോക്കോ, നൂറ്റാണ്ടുകളായി മാവോറി സംസ്കാരത്തിന്റെ ഭാഗമായി തുടരുന്നവയാണ്. അവ ഒരു പ്രധാന ചടങ്ങിൽ വച്ചാണ് ദേഹത്ത് പച്ച കുത്തുന്നത്. അത് കൂടാതെ അത് ധരിക്കുന്ന ഓരോരുത്തരുടേയും തനതായ വംശാവലിയും പൈതൃകവും അടയാളപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിട്ടും ഈ ടാറ്റൂ ഉപയോഗിക്കുന്നു.

അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ടാറ്റൂ വ്യത്യസ്തമാണ്. പുരുഷന്മാരുടെ ടാറ്റൂകൾ നെറ്റി മുതൽ തൊണ്ട വരെ നീളുന്നു, അതേസമയം സ്ത്രീകളുടെ ടാറ്റൂകൾ സാധാരണയായി ചുണ്ടുകൾ മുതൽ താടി വരെ നീളുന്നവയാണ്. സോഷ്യൽ മീഡിയയിലാവട്ടെ ഒരുപാട് പേരാണ് ഈ ഒരേ ഫിൽറ്റർ ഉപയോ​ഗിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.

മാവോറി പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ മോക്കോയോടുള്ള താൽപ്പര്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. ന്യൂസിലൻഡ് മ്യൂസിയം പറയുന്നതനുസരിച്ച്, 2000 മുതൽ, മോക്കോ കൂടുതലായി കാണപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

Next Post

എലിസബത്ത് രാജ്ഞി അന്തരിച്ചു, ആ പ്രശസ്തമായ കോഹിനൂർ കിരീടം ഇനി ആര് ധരിക്കും?

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എലിസബത്ത് രാജ്ഞി അന്തരിച്ചു, ആ പ്രശസ്തമായ കോഹിനൂർ കിരീടം ഇനി ആര് ധരിക്കും?

എലിസബത്ത് രാജ്ഞി അന്തരിച്ചു, ആ പ്രശസ്തമായ കോഹിനൂർ കിരീടം ഇനി ആര് ധരിക്കും?

വളർത്തുമൃഗങ്ങൾക്ക് ജപ്പാൻകാരുടെ സമ്മാനം; കൊടുംചൂടിലും തണുപ്പേകും ഈ ഫാനുടുപ്പ്

വളർത്തുമൃഗങ്ങൾക്ക് ജപ്പാൻകാരുടെ സമ്മാനം; കൊടുംചൂടിലും തണുപ്പേകും ഈ ഫാനുടുപ്പ്

കാര്‍ ചാര്‍ജറിനുള്ളില്‍ ലഹരി ഗുളികകള്‍; പരിശോധനയില്‍ തകര്‍ന്നത് വന്‍ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം

കാര്‍ ചാര്‍ജറിനുള്ളില്‍ ലഹരി ഗുളികകള്‍; പരിശോധനയില്‍ തകര്‍ന്നത് വന്‍ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

ഏറ്റവും അധികം മദ്യം വിറ്റത് കൊല്ലത്ത്; ഓണം മലയാളി 'കുടിച്ചാഘോഷിച്ചപ്പോള്‍' പുതിയ റെക്കോര്‍ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In