• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏഴു പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

by Web Desk 04 - News Kerala 24
May 21, 2024 : 10:07 pm
0
A A
0
ഏഴു പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഏഴുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി. തിരുവനന്തപുരം പാലോട് അനിമൽ ഡിസീസ് സെന്‍ററിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ആക്രമണമുണ്ടായ പ്രദേശങ്ങൾ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്. കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിരീക്ഷിക്കുന്നതിന് ആശാപ്രവർത്തകരുടെ സ്ക്വാഡ് രൂപവത്​കരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്തിൽ ​ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാൻ നീക്കം; പടക്കം പൊട്ടിച്ച് സിന്ദാബാദ് മുഴക്കി ആഘോഷവുമായി ഹിന്ദുത്വവാദികൾ

Next Post

കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ

കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ

‘മോദി ഭക്തി’ മൂത്തപ്പോൾ നാക്കുപിഴ; സാംപിത് പത്ര മൂന്ന് ദിവസം വ്രതം അനുഷ്ഠിക്കും

‘മോദി ഭക്തി’ മൂത്തപ്പോൾ നാക്കുപിഴ; സാംപിത് പത്ര മൂന്ന് ദിവസം വ്രതം അനുഷ്ഠിക്കും

‘ഇന്ത്യയുടെ സുഹൃത്തുക്കൾ എന്ന നിലയിൽ സ്മരിക്കപ്പെടും’; ഇറാൻ ഭരണാധികാരികളുടെ അപകട മരണത്തിൽ വിദേശകാര്യമന്ത്രി

‘ഇന്ത്യയുടെ സുഹൃത്തുക്കൾ എന്ന നിലയിൽ സ്മരിക്കപ്പെടും’; ഇറാൻ ഭരണാധികാരികളുടെ അപകട മരണത്തിൽ വിദേശകാര്യമന്ത്രി

സമൂഹ മാധ്യമങ്ങൾ വഴി ജോലി തട്ടിപ്പ്; നാലുപേർക്ക് നഷ്ടമായത് 1.73 കോടി

സമൂഹ മാധ്യമങ്ങൾ വഴി ജോലി തട്ടിപ്പ്; നാലുപേർക്ക് നഷ്ടമായത് 1.73 കോടി

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In