• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണറുടെ മാധ്യമവിലക്ക്‌; കൊച്ചിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു

by Web Desk 04 - News Kerala 24
November 7, 2022 : 7:03 pm
0
A A
0
ഗവർണറുടെ മാധ്യമവിലക്ക്‌; കൊച്ചിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു

കൊച്ചി : വാർത്താസമ്മേളനത്തിൽനിന്ന് ചില മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടിക്കെതിരെ കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനത്തിലും യോഗത്തിലും നിരവധി മാധ്യമപ്രവർത്തകർ പങ്കെടുത്തു.

കൈരളി, മീഡിയ വൺ ചാനലുകളെ വാർത്താസമ്മേളനത്തിലേക്ക്‌ ക്ഷണിച്ചശേഷം ഇറക്കിവിട്ടതിൽ പ്രതിഷേധിച്ച്‌ പ്രസ്‌ക്ലബ്ബിനുമുന്നിൽനിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. പ്രതിഷേധയോഗം യൂണിയൻ ജില്ലാ സെക്രട്ടറി എം സൂഫി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആർ ഗോപകുമാർ, ട്രഷറർ മനു ഷെല്ലി എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമയക്രമത്തെ ചൊല്ലി തര്‍ക്കം; പരസ്‌പരം ഏറ്റുമുട്ടി ബസ് ജീവനക്കാര്‍

Next Post

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തി: സിഎംഡി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തി: സിഎംഡി

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തി: സിഎംഡി

തൃശ്ശൂരില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ റിമാന്‍ഡില്‍

തൃശ്ശൂരില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ റിമാന്‍ഡില്‍

കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

ശൈലജയുടെ കാലത്ത് പരിശോധനയില്ലാതെ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ഇടപെട്ട് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In