• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് സംസാരിക്കാൻ അനുവാദമില്ല, ജനാധിപത്യം ദുർബലമായി’; രാഹുൽ ഗാന്ധി

by Web Desk 06 - News Kerala 24
September 22, 2023 : 1:02 pm
0
A A
0
‘പേരിലല്ല, കർമത്തിലാണ് കാര്യം’; നെഹ്റു മ്യൂസിയത്തിന്റെ പേര് മാറ്റത്തിൽ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിനെതിരായ ആക്രമണത്തിനെതിരെ രാജ്യം പോരാടുകയാണെന്നും രാഹുൽ. ഈ മാസം ആദ്യം നോർവേയിലെ ഓസ്ലോ സർവകലാശാലയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിൻ്റെ വീഡിയോ പാർട്ടി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട് എല്ലാം മാറിമറിഞ്ഞു. ഇപ്പോൾ ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ സംസാരിക്കാൻ അനുവദിക്കാത്ത ദുർബലമായ ജനാധിപത്യമാണ് രാജ്യത്തുള്ളത്. ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണത്തിനെതിരെ പോരാടുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു- രാഹുൽ പറഞ്ഞു.

“ഇന്ത്യയിൽ ഇന്ന് എല്ലാം മാറി. സ്ഥാപനങ്ങൾ ആർഎസ്എസ് പിടിച്ചെടുത്തു, ഏജൻസികൾ സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് എന്നിവ ആയുധമാക്കി, അവർ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നവരെ ആക്രമിക്കുന്നു. അതിനാൽ ഞങ്ങൾ ഇനി യുദ്ധം ചെയ്യുന്നില്ല, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടനയോട് പോരാടുകയാണ്” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ പറഞ്ഞു, അത് ശരിയാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ശബ്ദം പ്രകടിപ്പിക്കാൻ അനുവദിക്കാത്ത, തോന്നുന്ന കാര്യങ്ങൾ പറയാൻ നിങ്ങളെ അനുവദിക്കാത്ത, വലിയൊരു ജനവിഭാഗത്തിന് സംസാരിക്കാൻ അവസരം നൽകാത്ത ജനാധിപത്യം ദുർബലമായ ജനാധിപത്യമാണ്, അതാണ് ഇന്ത്യയിൽ നമുക്കുള്ളത്” രാഹുൽ തുടർന്നു.

ഇന്ത്യ-ഭാരത് പേര് മാറ്റ തർക്കത്തെ കുറിച്ചും രാഹുൽ സർവകലാശാലയിലെ തന്റെ പ്രസംഗത്തിനിടയിൽ സംസാരിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുകയാണെങ്കിൽ, പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും അതിന്റെ പേര് മാറ്റുമെന്നും തുടർന്ന് പ്രധാനമന്ത്രിക്ക് വീണ്ടും രാജ്യത്തിന്റെ പേര് മാറ്റേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകം വെച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യൻ ഗ്രൂപ്പിലെ ഓരോ വ്യക്തിയും സമ്മതിച്ചിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദിക്ക് ഹാരമണിയിച്ച് സ്ത്രീകൾ, ഉജ്ജ്വല സ്വീകരണം; ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയർത്തിയെന്ന് മോദി

Next Post

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു; സങ്കട ഹര്‍ജിയുമായി മധുവിന്റെ മാതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു; സങ്കട ഹര്‍ജിയുമായി മധുവിന്റെ മാതാവ്

‘ഇന്ത്യയില്‍ സുരക്ഷിതമല്ല’; കാനേഡിയന്‍ പൗരന്മാരോട് മടങ്ങിവരാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

മന്ത്രിയോട് വിവേചനം കാട്ടിയ വൈദികനെ വൈദികവൃത്തിയിൽ നിന്ന് മാറ്റണം; സ്വാമി സച്ചിദാനന്ദ

മന്ത്രിയോട് വിവേചനം കാട്ടിയ വൈദികനെ വൈദികവൃത്തിയിൽ നിന്ന് മാറ്റണം; സ്വാമി സച്ചിദാനന്ദ

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

'തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ,സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിൽ അതൃപ്തിയില്ല'

ഒക്ടോബർ രണ്ടിന് പിവി സിന്ധു, മൂന്നിന് പുരുഷ ക്രിക്കറ്റ് ക്വാർട്ടർ, നാലിന് നീരജ് ചോപ്ര: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരക്രമം

ഒക്ടോബർ രണ്ടിന് പിവി സിന്ധു, മൂന്നിന് പുരുഷ ക്രിക്കറ്റ് ക്വാർട്ടർ, നാലിന് നീരജ് ചോപ്ര: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരക്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In