• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു കുടുംബത്തിലെ 15 പേര്‍ക്ക് പട്ടയം ; വ്യാജ അപേക്ഷകര്‍ക്കും എം.ഐ രവീന്ദ്രന്‍ പട്ടയം നല്‍കിയെന്ന് ആരോപണം

by Web Desk 01 - News Kerala 24
January 28, 2022 : 2:00 pm
0
A A
0
ഒരു കുടുംബത്തിലെ 15 പേര്‍ക്ക് പട്ടയം ; വ്യാജ അപേക്ഷകര്‍ക്കും എം.ഐ രവീന്ദ്രന്‍ പട്ടയം നല്‍കിയെന്ന് ആരോപണം

ഇടുക്കി : വ്യാജ അപേക്ഷകര്‍ക്കും ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ പട്ടയം അനുവദിച്ചുനല്‍കിയെന്ന് ആരോപണം. ഒരു കുടുംബത്തിലെ 15 പേര്‍ക്കും ഒരാളുടെ രണ്ട് പേരുകളിലും ഇത്തരത്തില്‍ പട്ടയം വിതരണം ചെയ്തു. അപേക്ഷകരുടെ അറിവോടെയല്ലാതെ വ്യാജ അപേക്ഷകര്‍ക്കും പട്ടയം പതിച്ചുനല്‍കി. വ്യാജ പട്ടയം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് പിന്നീട് ചിലത് റദ്ദാക്കിയിരുന്നു. പട്ടയം ലഭിച്ച പലരും പിന്നീടാണ് ഇത് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് കോടതിയില്‍ കേസ് എത്തുകയും ചിലത് റദ്ദാക്കുകയും ചെയ്തത്. നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൂന്നാറിലടക്കം പട്ടയം വിതരണം ചെയ്തതെന്നായിരുന്നു നേരത്തെ എം ഐ രവീന്ദ്രന്‍ പ്രതികരിച്ചിരുന്നത്. ഇത് അസാധുവാക്കുന്നതാണ് പുതിയ വിവരങ്ങള്‍.

അതേസമയം ഇടുക്കിയില്‍ 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി ; ഓട്ടോയില്‍ പോകുന്നത് കണ്ട് പിന്തുടര്‍ന്നു

Next Post

കൊവിഡ് വില്ലനായി ; കുരുമുളകിൻറെ വില കുത്തനെ ഇടിഞ്ഞു ; ആശങ്കയോടെ കര്‍ഷകര്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൊവിഡ് വില്ലനായി ; കുരുമുളകിൻറെ വില കുത്തനെ ഇടിഞ്ഞു ; ആശങ്കയോടെ കര്‍ഷകര്‍

കൊവിഡ് വില്ലനായി ; കുരുമുളകിൻറെ വില കുത്തനെ ഇടിഞ്ഞു ; ആശങ്കയോടെ കര്‍ഷകര്‍

റോണോയില്ല, മെസിയെ പിന്തള്ളി ബെന്‍സേമ ; മികച്ച മൂന്ന് താരങ്ങളുടെ പട്ടികയുമായി ഹാലൻഡ്

റോണോയില്ല, മെസിയെ പിന്തള്ളി ബെന്‍സേമ ; മികച്ച മൂന്ന് താരങ്ങളുടെ പട്ടികയുമായി ഹാലൻഡ്

സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി ,  പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി , പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി ; പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി ; പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം  ഒരു വർഷത്തേക്ക് പുറത്താക്കി

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് പുറത്താക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In