• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അർധരാത്രിയിൽ‌ യുവതിയുടെ കാറിന്റെ പിൻസീറ്റിലൊരു വെളിച്ചം, തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ യുവാവ്

by Web Desk 06 - News Kerala 24
July 20, 2023 : 2:05 pm
0
A A
0
അർധരാത്രിയിൽ‌ യുവതിയുടെ കാറിന്റെ പിൻസീറ്റിലൊരു വെളിച്ചം, തിരിഞ്ഞുനോക്കിയപ്പോൾ അപരിചിതനായ യുവാവ്

നമ്മളറിയാതെ നമ്മുടെ വീട്ടിലോ കാറിലോ ഒക്കെ ആരെങ്കിലും ഒളിച്ചിരുന്നാൽ എന്താവും അവസ്ഥ? നമ്മളാകെ പേടിച്ച് പോകും അല്ലേ? അതുപോലെ ഒരു സംഭവം നടന്നത് അങ്ങ് യുണൈറ്റഡ് സ്റ്റേറ്റിലാണ്. യുവതി വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടയിൽ പിൻസീറ്റിൽ കയറിയ യുവാവ് ഒരു തുണി കൊണ്ട് പുതച്ചിരിക്കുകയായിരുന്നു. അധികൃതർ പറയുന്നത് ഇയാളെ കണ്ടതോടെ യുവതി ആകെ ഭയന്നുപോയി എന്നാണ്. അതോടെ അവൾക്ക് വാഹനത്തിന്റെ നിയന്ത്രണം കയ്യിൽ നിൽക്കാതെയായി. വണ്ടി വളഞ്ഞും പുളഞ്ഞും ഓടിത്തുടങ്ങിയതോടെ യുവാവ് പിന്നിലെ ശരിക്കും അടക്കാത്ത വാതിലിലൂടെ പുറത്ത് ചാടുന്ന അവസ്ഥയും ഉണ്ടായി. മസാച്യുസെറ്റ്സിലെ സാർമൗത്ത് പൊലീസ് ഡിപാർട്മെന്റിൽ നിന്നുള്ള പൊലീസ് സംഘം ഇതുവഴി തിങ്കളാഴ്ച രാത്രി ഒരുമണിക്ക് പട്രോളിം​ഗ് നടത്തുകയായിരുന്നു. അപ്പോഴാണ് സംഭവം നടന്നത്.

പൊലീസ് എത്തുമ്പോൾ സ്ത്രീ ആകെ ഭയന്നിട്ടുണ്ടായിരുന്നു. താൻ സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് വണ്ടിയോടിച്ച് വരികയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. കുറേ നേരത്തേക്ക് ഒന്നും തോന്നിയിരുന്നില്ല. എല്ലാം സാധാരണ പോലെ ആയിരുന്നു. എന്നാൽ, പെട്ടെന്നാണ് പുറകിലെ സീറ്റിൽ നിന്നും ഒരു വെളിച്ചം കണ്ടത്. അതോടെയാണ് സ്ത്രീ ഭയന്നു പോയത്. അതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തലയിൽ തുണിയും പുതച്ചിരുന്ന യുവാവ് ആ സമയത്ത് പുറത്തേക്ക് ചാടി.

പിന്നാലെ നടന്ന അന്വേഷണത്തിൽ സൗത്ത് യാർമൗത്തിലെ ജയിൽടൺ ഡോസ് സാന്റോസ് എന്ന 36 -കാരൻ അറസ്റ്റിലായി. രാത്രിയിൽ മറ്റൊരാളുടെ വാഹനത്തിൽ അനധികൃതമായി കയറി എന്നതാണ് കേസ്. ശേഷം പൊലീസ് ജനങ്ങളോട് എല്ലാവരും തങ്ങളുടെ വണ്ടി ആളില്ലാതെ എവിടെയെങ്കിലും നിർത്തിയിടവെ ശരിക്കും അടച്ചിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം, പ്രത്യേകിച്ച് രാത്രിയിൽ എന്നും ഓർമ്മിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപകടമുണ്ടാക്കി സ്കൂട്ടര്‍ നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്

Next Post

10 വയസുകാരിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
10 വയസുകാരിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്

10 വയസുകാരിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം: 36കാരിക്ക് 30 വർഷം കഠിനതടവ്

7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 20 വർഷം തടവ്

7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 20 വർഷം തടവ്

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

നാലംഗ കർഷക കുടുംബത്തെ ക്രൂരമായി കൊല ചെയ്ത് മൃതദേഹം വീട്ടുമുറ്റത്തിട്ട് കത്തിച്ചു, ബന്ധുവായ 19കാരൻ പിടിയിൽ

‘ഉമ്മൻ‌ചാണ്ടിസാർ ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്’, വിനായകനെതിരെ നടൻ അനീഷ്

‘ഉമ്മൻ‌ചാണ്ടിസാർ ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്’, വിനായകനെതിരെ നടൻ അനീഷ്

മഅ്ദനി തിരുവനന്തപുരത്ത് വിമാനമിറങ്ങി; ഇനി റോഡുമാർഗം അൻവാർശേരിയിലേക്ക്

മഅ്ദനി തിരുവനന്തപുരത്ത് വിമാനമിറങ്ങി; ഇനി റോഡുമാർഗം അൻവാർശേരിയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In