• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

2027ൽ ​സൗ​ദി​യി​ൽ ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് പു​തു​യു​ഗം -കാ​യി​ക​മ​ന്ത്രി

by Web Desk 04 - News Kerala 24
February 3, 2023 : 10:35 pm
0
A A
0
2027ൽ ​സൗ​ദി​യി​ൽ ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് പു​തു​യു​ഗം -കാ​യി​ക​മ​ന്ത്രി

ജി​ദ്ദ: 2027ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഏ​ഷ്യൻ ഫു​ട്‌​ബാളിന്‍റെ പു​തുയു​ഗം പിറക്കുമെന്ന് കാ​യി​ക​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ. 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​​ കാ​യി​ക​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ​യും ആ​തി​ഥേ​യ​ത്വ​ത്തി​ൽ 2027ൽ ​എ​ല്ലാ ഏ​ഷ്യ​ൻ ടീ​മു​ക​ളെ​യും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലേക്കായി ഞ​ങ്ങ​ൾ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി വരികയാണ്. ഈ ​ആ​തി​ഥേ​യ​ത്വ​ത്തി​​ന്റെ ഫ​ല​ങ്ങ​ളി​ൽ​നി​ന്ന് ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന് പ്ര​യോ​ജ​നം ല​ഭി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.

ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ രാ​ജ്യം ത​യാ​റാ​ണെ​ന്നും കാ​യി​ക​മ​ന്ത്രി പ​റ​ഞ്ഞു. 2027 എ.​എ​ഫ്‌.​സി ഏ​ഷ്യ​ാ ക​പ്പി​​ന്റെ 19ാം പ​തി​പ്പ് സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന മൂ​ന്ന് കോ​ണ്ടി​​​നെൻറ​ൽ ഇ​വ​ന്‍റുകളിൽ ഒന്നാമത്തേതായിരിക്കുമെന്നത് ശ്ര​ദ്ധേ​യ​മാ​ണ്. ഭാ​വി ന​ഗ​ര​മാ​യ നി​യോം 2029ൽ ​ഏ​ഷ്യ​ൻ വി​ൻ​റ​ർ ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. 2034ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ​യും സൗ​ദി അ​റേ​ബ്യ​യെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ:സൂ​റി​ലെ വാ​നി​ൽ ഇ​ന്ന്​ മ​ല​യാ​ള​ത്തി​ന്‍റെ പ​ട്ട​ങ്ങ​ൾ പ​റ​ക്കും

Next Post

കേന്ദ്ര അവഗണനകളെ അതിജീവിച്ച് നാടിനെ മുന്നോട്ടുനയിക്കുന്ന ബജറ്റ്‌; കേരളജനത പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പ്‌: മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേന്ദ്ര അവഗണനകളെ അതിജീവിച്ച് നാടിനെ മുന്നോട്ടുനയിക്കുന്ന ബജറ്റ്‌; കേരളജനത പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പ്‌: മുഖ്യമന്ത്രി

കേന്ദ്ര അവഗണനകളെ അതിജീവിച്ച് നാടിനെ മുന്നോട്ടുനയിക്കുന്ന ബജറ്റ്‌; കേരളജനത പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പ്‌: മുഖ്യമന്ത്രി

ഐഷി ഘോഷ്‌ എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ്‌

ഐഷി ഘോഷ്‌ എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ്‌

എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ഇടത് സര്‍ക്കാര്‍ ധൂര്‍ത്തിനായി ജനങ്ങളെ പിഴിയുന്നു, കൊള്ള നികുതി ചുമത്തുന്നു; കേന്ദ്രമന്ത്രി വി. മുരളീധരന്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കൊല്ലത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ബന്ധു മര്‍ദ്ദിച്ചെന്ന് ശബ്ദ സന്ദേശം പുറത്ത്, പിന്നാലെ അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In