• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ…

by Web Desk 04 - News Kerala 24
December 21, 2023 : 10:04 pm
0
A A
0
ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ…

ഏമ്പക്കം വിടുന്നത് വളരെ സ്വാഭാവികമായൊരു ശാരീരിക പ്രതികരണം ആണ്. അതിനാല്‍ തന്നെ ആരും ഇതെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയോ വലിയ ശ്രദ്ധ നല്‍കുകയോ ചെയ്യാറില്ല. ഇതിലൊക്കെ എന്താണിത്ര പറയാനും ചിന്തിക്കാനും, അല്ലേ?എന്നാല്‍ പുതിയൊരു പഠനം പറയുന്നത് ഏമ്പക്കം വിടുന്ന കാര്യത്തില്‍ വരെ നാം ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നാണ്. ‘Neurogastroenterology & Motility’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.

ചിലര്‍ക്ക് ഏമ്പക്കം വിടാനുള്ള കഴിവുണ്ടായിരിക്കില്ലത്രേ. ഇതിനെ ‘നോ ബര്‍പ് സിൻഡ്രോം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പ്രശ്നമുള്ളവരുടെ ജീവിതനിലവാരം ഇതിനാല്‍ ബാധിക്കപ്പെടാം എന്നാണ് പഠനം കണ്ടെത്തുന്നത്.

മിക്കപ്പോഴും ഈ പ്രശ്നമുള്ളവര്‍ ആശുപത്രിയിലെത്തി ഇത് പരിശോധനാവിധേയമാക്കുകയോ, പരിഹാരം തേടുകയോ ഒന്നും ചെയ്യാറില്ല. പലരും ഇങ്ങനെയൊരു പ്രശ്നം തങ്ങള്‍ക്കുണ്ട് എന്ന് പോലും തിരിച്ചറിയില്ല. ഇവര്‍ക്കെല്ലാം പതിവായി അസഹ്യമായ ഗ്യാസ്, വയറ്റിലും നെഞ്ചിലും അസ്വസ്ഥത, തൊണ്ടയ്ക്ക് താഴെ മുതല്‍ വയറില്‍ നിന്ന് വരെ ശബ്ദങ്ങള്‍ വരിക പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നാണ് പഠനം പറയുന്നത്.

ഇത്തരം പ്രശ്നങ്ങളോ അറിഞ്ഞോ അറിയാതെയോ വ്യക്തിയുടെ ജീവിതനിലവാരത്തെ ബാധിക്കാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തൊണ്ടയിലെ ഒരു പേശി അയയാതിരിക്കുന്ന അവസ്ഥയാണ് ഏമ്പക്കമില്ലാതാക്കുന്നതത്രേ. ഇതിന് ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ കാര്യം. പക്ഷേ മിക്കവര്‍ക്കും ഇതെക്കുറിച്ച് അറിയില്ല.

ഈ വിഷയത്തില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കലാണ് പഠനം നടത്തിയ ഗവേഷകരുടെ ലക്ഷ്യം. ഇതെക്കുറിച്ച് അറിയുന്നവര്‍ സ്വയം പരിശോധിക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുകയും ചെയ്യുമല്ലോ. ഇതിലൂടെ നിരവധി പേരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Next Post

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

ചീട്ടുകളിയുടെ പണത്തെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

ചീട്ടുകളിയുടെ പണത്തെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

സൗദിയിൽ ഗെയിമിങ്, ഇ-സ്പോർട്സ് അതോറിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

സൗദിയിൽ ഗെയിമിങ്, ഇ-സ്പോർട്സ് അതോറിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

കൈകാണിച്ചിട്ട് നിർത്തിയില്ല, ചെയ്സ് ചെയ്ത് പിടിച്ചത് ഹാൻസടക്കം 30 ലക്ഷത്തിന്‍റെ നിരോധിത ഉത്പന്നങ്ങൾ, അറസ്റ്റ്

കൈകാണിച്ചിട്ട് നിർത്തിയില്ല, ചെയ്സ് ചെയ്ത് പിടിച്ചത് ഹാൻസടക്കം 30 ലക്ഷത്തിന്‍റെ നിരോധിത ഉത്പന്നങ്ങൾ, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In