• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പത്താൻകോട്ടിൽ അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വെടിവച്ചു കൊന്നു

by Web Desk 04 - News Kerala 24
August 14, 2023 : 3:11 pm
0
A A
0
പത്താൻകോട്ടിൽ അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വെടിവച്ചു കൊന്നു

പഞ്ചാബ് : പത്താൻകോട്ട് ജില്ലയിൽ സിംബൽ സാകോൾ ഗ്രാമത്തിനു സമീപമുള്ള അന്താരാഷ്ട്ര അതിർത്തി മറികടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ ചാരനെ ബോഡർ സെക്യൂരിറ്റി സേന (BSF) വെടിവെച്ചു കൊന്നു . തിങ്കളാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. പലതവണ അതിർത്തി മറികടക്കരുതെന്ന നിർദ്ദേശം നൽകിയിട്ടും മുന്നോട്ട് സഞ്ചരിച്ചയാളെ സ്വയരക്ഷാർധം സൈന്യം വെടിവെക്കുകയായിരുന്നു.സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. അതിനിടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ ദേശീയ തലസ്ഥാനത്തെ ബിഎസ്എഫ് ആസ്ഥാനത്ത് നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പഞ്ചാബിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.എസിൽ നവവധുവിനെ കൊലപ്പെടുത്തിയ ഭർത്താവായ സൈനികൻ അറസ്റ്റിൽ

Next Post

മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

മഹാത്മാഗാന്ധിയുടെ സ്‌കൂളിൽ സർവമത പ്രാർത്ഥനക്ക് വിലക്ക്

ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

ലഹരിമരുന്ന് നല്‍കി ശേഷം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു, നടൻ അറസ്റ്റില്‍

സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് (ലപ്പു-ജിംഗൂർ)​ വിളിച്ചു; യുവതിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്​ അഭിഭാഷകൻ

സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് (ലപ്പു-ജിംഗൂർ)​ വിളിച്ചു; യുവതിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്​ അഭിഭാഷകൻ

1.15 കോടി രൂപയുടെ പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ

1.15 കോടി രൂപയുടെ പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In