• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല’ -പ്രിയങ്ക

by Web Desk 04 - News Kerala 24
August 4, 2023 : 4:29 pm
0
A A
0
‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല’ -പ്രിയങ്ക

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന ശ്രീബുദ്ധന്‍റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചത്.‘മൂന്ന് കാര്യങ്ങൾ ഏറക്കാലം മറയ്ക്കാൻ കഴിയില്ല: സൂര്യനെയും ചന്ദ്രനെയും സത്യത്തെയും -ഗൗതമ ബുദ്ധൻ’ -എന്നാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളിലെല്ലാം ആഹ്ലാദം തുടങ്ങിക്കഴിഞ്ഞു. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ – ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ആദ്യ പ്രതികരണം.രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങി ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.Rahul Gandhiകേസിൽ രാഹുലിന് പരാമാവധി ശിക്ഷ നൽകാൻ വിചാരണ കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

Next Post

വീട്ടിൽ കറ്റാർവാഴ തഴച്ചുവളരണോ? നോക്കാം ഇക്കാര്യങ്ങൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വീട്ടിൽ കറ്റാർവാഴ തഴച്ചുവളരണോ? നോക്കാം ഇക്കാര്യങ്ങൾ

വീട്ടിൽ കറ്റാർവാഴ തഴച്ചുവളരണോ? നോക്കാം ഇക്കാര്യങ്ങൾ

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ

മണിപ്പൂരിൽനിന്ന് കേരളത്തിലേക്ക് വലിയ ദൂരമില്ല, കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ

ജസ്റ്റിസ് രോഹിത് ബി. ഡിയോ രാജി വെച്ചു; തുറന്ന കോടതിയിലായിരുന്നു രാജി പ്രഖ്യാപനം

ജസ്റ്റിസ് രോഹിത് ബി. ഡിയോ രാജി വെച്ചു; തുറന്ന കോടതിയിലായിരുന്നു രാജി പ്രഖ്യാപനം

ഹരിയാനയിലെ പ്രകോപന വിഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

ഹരിയാനയിലെ പ്രകോപന വിഡിയോ; ബിട്ടു ബജ്റംഗിക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In