• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാം പ്രതി പിടിയില്‍; അറസ്റ്റിലാകുന്നത് വർഷങ്ങൾക്ക് ശേഷം

by Web Desk 04 - News Kerala 24
May 9, 2024 : 5:17 pm
0
A A
0
മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാം പ്രതി പിടിയില്‍; അറസ്റ്റിലാകുന്നത് വർഷങ്ങൾക്ക് ശേഷം

തൃശ്ശൂര്‍: യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പ്രതിയെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ) ചോദ്യം ചെയ്യുകയാണ്.

2004 ജൂണ്‍ 12നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. വിചാരണ സമയത്ത് ഒളിവില്‍ പോയ നസറുള്ള വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. കേസിലെ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് നസറുള്ള.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; എട്ടു പേർ മരിച്ചു, നിരവധിപ്പേർക്ക് പരുക്ക്

Next Post

തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കെജ്രിവാൾ മത്സരിക്കുന്നുമില്ല -ജാമ്യം നൽകുന്നതിനെ എതിർത്ത് ഇ.ഡി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കെജ്രിവാൾ മത്സരിക്കുന്നുമില്ല -ജാമ്യം നൽകുന്നതിനെ എതിർത്ത് ഇ.ഡി

തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കെജ്രിവാൾ മത്സരിക്കുന്നുമില്ല -ജാമ്യം നൽകുന്നതിനെ എതിർത്ത് ഇ.ഡി

ഹരിയാനയിൽ കോൺഗ്രസിന്‍റെ ചടുലനീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ

ഹരിയാനയിൽ കോൺഗ്രസിന്‍റെ ചടുലനീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും; സമയക്രമം മാറ്റിയത് റദ്ദാക്കി

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും; സമയക്രമം മാറ്റിയത് റദ്ദാക്കി

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരിക്ക്

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരിക്ക്

ബി.ജെ.പി നേതാവിന്‍റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ-വിഡിയോ പുറത്ത്

ബി.ജെ.പി നേതാവിന്‍റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ-വിഡിയോ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In