• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ‘നിശബ്ദമായ’ ഒരു കാരണം അറിയാം…

by Web Desk 06 - News Kerala 24
March 10, 2023 : 10:42 am
in Health, News
Reading Time: 1 min read
0
A A
0
ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ‘നിശബ്ദമായ’ ഒരു കാരണം അറിയാം…

ബിപി അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി തന്നെയാണ്. ഹൃദയത്തെയാണ്  പ്രധാനമായും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ബാധിക്കുക. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ ഭീഷണിയിലാകുന്ന വിവിധ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി നയിക്കാം.

അതിനാല്‍ തന്നെ ഇവിടെയിപ്പോള്‍ ബിപി കൂടുന്നതിന് കാരണമാകുന്ന, അധികമാര്‍ക്കുമറിയാത്തൊരു പ്രശ്നത്തെ കുറിച്ചാണ് വിശദമാക്കുന്നത്.

നമ്മുടെ ശരീരത്തിലെ പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘടകങ്ങള്‍ ആവശ്യമായി വരാറുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള പോഷകങ്ങളെല്ലാം ഇതുപോലെ ആവശ്യം വരുന്ന ഘടകങ്ങളാണ്. ഇക്കൂട്ടത്തില്‍ ‘പൊട്ടാസ്യം’ എന്ന ധാതുവില്‍ കുറവ് സംഭവിക്കുന്നത് ബിപി കൂടുന്നതിലേക്ക് നയിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതെക്കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

പൊട്ടാസ്യം- നെഞ്ചിടിപ്പ് ‘നോര്‍മല്‍’ ആക്കി വയ്ക്കുന്നതിനും, പേശികളും നാഡികളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനും, പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നതിനും, കാര്‍ബോഹൈഡ്രേറ്റ് മാറ്റി ഉപയോഗപ്രദമാക്കിയെടുക്കുന്നതിനുമെല്ലാം ആവശ്യമായി വരുന്ന ഘടകമാണ്. കൂടാതെ ശരീരത്തിലെ സോഡിയം നില നിയന്ത്രിക്കുന്നതിലും പൊട്ടാസ്യത്തിന് കാര്യമായ പങ്കുണ്ട്. നമുക്കറിയാം, സോഡിയം -അല്ലെങ്കില്‍ ഉപ്പ് ബിപി ഉയരുന്നതിലേക്ക് നയിക്കുന്ന ഒന്നാണ്. ഇക്കാരണം കൊണ്ടാണ് ബിപിയുള്ളവര്‍ അധികം ഉപ്പ് കഴിക്കരുതെന്നോ, ഉപ്പ് ഒഴിവാക്കണമെന്നോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഇതിനെല്ലാം പുറമെ പൊട്ടാസ്യം- രക്തക്കുഴലുകളുടെ ഭിത്തികളെ ‘റിലാക്സ്’ ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴിയും ബിപി കുറയുന്ന സാഹചര്യമുണ്ടാകുന്നു. പേശീവേദന – അസ്വസ്ഥത എന്നിവയും ഇതിലൂടെ കുറയ്ക്കാൻ സാധിക്കും.

ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നത് അത്ര സാധാരണഗതിയില്‍ വലിയ പ്രശ്നമായി ഉയര്‍ന്നുവരാറോ തിരിച്ചറിയപ്പെടാറോ ഇല്ല. അതേസമയം ചില ലക്ഷണങ്ങള്‍ പൊട്ടാസ്യം കുറയുമ്പോള്‍ ശരീരം കാണിക്കുകയും ചെയ്യും. മലബന്ധം, നെഞ്ചിടിപ്പില്‍ വ്യതിയാനം, തളര്‍ച്ച, പേശികള്‍ക്ക് കേടുപാട്, പേശികളില്‍ ബലക്കുറവും വേദനയും, വിറയല്‍- മരവിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ഇതിന്‍റെ ലക്ഷണങ്ങളായി വരിക. പൊട്ടാസ്യം കുറവ് കണ്ടെത്തുന്നതിനായി ഡോക്ടറെ കണ്ട് കഴിഞ്ഞാല്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിക്കുന്നതാണ്.

ഇലക്കറികള്‍, ബീൻസ്, നട്ട്സ്, പാലുത്പന്നങ്ങള്‍, ചൂര- ആറ്റുമീൻ തുടങ്ങിയ മീനുകള്‍, നാരുകളടങ്ങിയ പച്ചക്കറികള്‍, നേന്ത്രപ്പഴം, ഓറഞ്ച്, മുസമ്പി, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, സോയാബീൻ എന്നിവയെല്ലാം പൊട്ടാസ്യം നല്ലതുപോലെ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കാൻ സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കള്ളനോട്ട് കേസ്: പ്രതി ജിഷ മോളെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി, പൊലീസിനെ വട്ടംകറക്കുന്ന ഉത്തരങ്ങൾ

Next Post

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

വാശിയുള്ള കുട്ടികളെ എങ്ങനെ മെരുക്കാം? മാതാപിതാക്കള്‍ക്ക് ഇതാ ചില ടിപ്സ്…

വാശിയുള്ള കുട്ടികളെ എങ്ങനെ മെരുക്കാം? മാതാപിതാക്കള്‍ക്ക് ഇതാ ചില ടിപ്സ്...

നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

നടന്നത് വെബ്സീരീസ് ചർച്ച, 30 കോടി വാ​ഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെ; സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

കണ്ണൂരിൽ പിള്ളമാരില്ല: വിജേഷ് പിള്ളയെ അറിയില്ലെന്ന് ഗോവിന്ദൻ, സ്വപ്നയ്ക്ക് എതിരെ നിയമനടപടിയെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021