• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സനാതന ധർമ പരാമർശം: പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു -ഉദയനിധി

by Web Desk 04 - News Kerala 24
September 4, 2023 : 8:59 pm
in Kerala, News
Reading Time: 1 min read
0
A A
0
സനാതന ധർമ പരാമർശം: പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു -ഉദയനിധി

ചെന്നൈ: താൻ വിമർശിച്ചത് ജാതി വ്യവസ്ഥയെ ആണെന്നും പരാമർശത്തിൽ വീണ്ടും വീണ്ടും ഉറച്ചു നിൽക്കുന്നുവെന്നും ഉദയ്നിധി സ്റ്റാലിൻ തിങ്കളാഴ്ചയും പ്രസ്താവിച്ചു. ഇക്കാര്യത്തിൽ ബി.ജെ.പി നൽകുന്ന എത്ര കേസ് ​നേരിടാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ അതേകുറിച്ച് ഞാൻ സംസാരിച്ചു. എന്താണോ ഞാൻ പറഞ്ഞത്, അതുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഹിന്ദുമതത്തെ മാത്രമല്ല, എല്ലാ മതങ്ങളേയുമാണ് ഞാൻ പരാമർശിച്ചത്. ജാതി വ്യവസ്ഥയെയാണ് ഞാൻ വിമർശിച്ചത്. ഇക്കാര്യത്തിൽ ബി.ജെ.പി നൽകുന്ന എത്ര കേസ് ​നേരിടാനും ഞാൻ തയാറാണ്. ഇൻഡ്യ മുന്നണിയെ ഭയന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി ഇതിലൂടെ ശ്രമിക്കുന്നത്’’ -ഉദയനിധി പറഞ്ഞു.

സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇൻഡ്യ’യിലടക്കം ഭിന്നതയുണ്ടായിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കം ഉദയനിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേൽപിക്കരുതെന്നും മമത വിമർശിച്ചു. പരാമർശം അജ്ഞത മൂലമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗവും പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

Next Post

ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

ശരീരത്തില്‍ വൈറ്റമിൻ -ഡി കൂടിയാല്‍ എന്താണ് പ്രശ്നമെന്നറിയാമോ?

ശരീരത്തില്‍ വൈറ്റമിൻ -ഡി കൂടിയാല്‍ എന്താണ് പ്രശ്നമെന്നറിയാമോ?

ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

തിരുപ്പൂർ കൂട്ടക്കൊല: രണ്ടാം പ്രതി അറസ്റ്റിൽ, 3 പ്രതികള്‍ക്കായി തെരച്ചിൽ ഊർജ്ജിതമെന്ന് പൊലീസ്

അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 15 പ്രവാസികള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021