• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

താടകത്തിന്‍റെ ആഴത്തിലേക്ക് ഊളിയിടുന്ന ആമയെ വേട്ടയാടുന്ന കടുവ; എപ്പിക് വീഡിയോ എന്ന് നെറ്റിസണ്‍സ് !

by Web Desk 06 - News Kerala 24
May 17, 2023 : 10:01 am
0
A A
0
താടകത്തിന്‍റെ ആഴത്തിലേക്ക് ഊളിയിടുന്ന ആമയെ വേട്ടയാടുന്ന കടുവ; എപ്പിക് വീഡിയോ എന്ന് നെറ്റിസണ്‍സ് !

ജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന പ്രശ്നം വിശപ്പ് തന്നെയാണ്.  വിശപ്പുള്ള എല്ലാവരും ഒരു പോലെ പെരുമാറാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ മനുഷ്യന്‍ അതിനായി നിയതമായ ചില നിയമങ്ങള്‍ രൂപപ്പെടുത്തുകയും അവയില്‍ നിന്ന് കൊണ്ട് സാമൂഹിക ജീവിതം നയിക്കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ ഓരോ കാര്യം ചെയ്യുന്നതിനും അതിന്‍റെതായ ചില ക്രമങ്ങള്‍ മനുഷ്യനെ സംബന്ധിച്ചുണ്ട്. എന്നാല്‍, മൃഗങ്ങളെ സംബന്ധിച്ച് ഇത്തരം ക്രമങ്ങളില്‍ ഒന്ന് മാത്രമാണ് പ്രായോഗികമായുള്ളത്. വിശന്നാല്‍,  മുന്നിലുള്ള എന്തിനെയും അക്രമിച്ച് കൊലപ്പെടുത്തി കഴിക്കുക. ഇതാണ് മൃഗങ്ങളുടെ പൊതുരീതി.

പ്രഫഷണല്‍ വന്യജീവി ഫോട്ടോഗ്രാഫറായ ജയന്ത് ശര്‍മ്മ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ഇത്തരത്തില്‍ കാട്ടിലെ നീതിയെ ചിത്രീകരിക്കുന്നതായിരുന്നു. എന്നാല്‍, വനത്തിനുള്ളില്‍ പ്രത്യേകിച്ചും പുലി കടുവ, സിംഹം തുടങ്ങിയ മൃഗങ്ങളുടെ ഇരയാക്കപ്പെടുന്നത് സാധാരണയായി മാനുകളാണ്. എന്നാല്‍, ഇവിടെ ഒരു ജലാശയത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടുകയായിരുന്ന ഒരു ആമയെയായിരുന്നു കടുവ വേട്ടയാടിയത്.

തടാകത്തിന്‍റെ തീരത്തുകൂടി ഓടി വരുന്ന ഒരു കടുവയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കടുവയുടെ ശ്രദ്ധ മുഴുവനും തടാകത്തിലൂടെ ശാന്തമായി പോവുകയായിരുന്ന ആമയില്‍ മാത്രമായിരുന്നു. നിമിഷനേരം കൊണ്ട് വെള്ളത്തിലേക്ക് എടുത്ത് ചാടിയ കടുവ ആമയുമായി കരയിലേക്കും അവിടെ നിന്ന് സുരക്ഷിതമായ ഒരു ഇടത്തിലേക്കും നീങ്ങുന്നു. ഇതിന് പിന്നാലെ വീഡിയോയില്‍ കടുവയുടെ വേട്ടയാടലിന്‍റെ ചില ഫോട്ടോകളും ചേര്‍ത്തുവയ്ക്കുന്നു. ബോളിവുഡ് സിനിമകളിലെ നായകന്മാരെ ആദ്യമായി രംഗത്ത് അവതരിപ്പിക്കുമ്പോളുള്ളതിന് സമാനമായ മ്യൂസിക്കാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. വീഡിയോ ഇതിനകം ഇരുപത്തിയയ്യായിരത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. വീഡിയോ പലരും ‘എപ്പിക്കാ’ണെന്നും ‘അപൂര്‍വ്വ’മാണെന്നും അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Next Post

മലമ്പുഴയിൽ 14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ, ഇരുവരും ബന്ധുക്കൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലമ്പുഴയിൽ 14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ, ഇരുവരും ബന്ധുക്കൾ

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

സുഹൃത്തിന്‍റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, ബാഗില്‍ ആനപ്പല്ല്; വിനോദസഞ്ചാരികള്‍ പിടിയില്‍

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

സ്ത്രീകളിലെ അമിതവണ്ണം അപകടത്തിലേയ്ക്ക്; കരുതിയിരിക്കാം ഈ രോഗത്തെ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In