• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മരുഭൂമിയില്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ഒട്ടകത്തിനോട് ട്രക്ക് ഡ്രൈവറുടെ ദയ; കൈയടിച്ച് നെറ്റിസണ്‍സ്

by Web Desk 06 - News Kerala 24
June 13, 2023 : 11:29 am
0
A A
0
മരുഭൂമിയില്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ഒട്ടകത്തിനോട് ട്രക്ക് ഡ്രൈവറുടെ ദയ; കൈയടിച്ച് നെറ്റിസണ്‍സ്

മരുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ വെള്ളം കരുതിവയ്ക്കാനുള്ള സംവിധാനമുണ്ടായിരിക്കണം. ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ തന്നെ കൂടുതല്‍ വെള്ളം ശേഖരിച്ച് അത് പിന്നീട് ഉപയോഗിക്കാന്‍ കഴിവുള്ള മൃഗങ്ങളാണ് ഒട്ടകങ്ങള്‍. അവയുടെ ശരീര ഘടന തന്നെ മരുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനാവശ്യമായ പ്രത്യേകതകളോടെയാണ് പരിണമിച്ചത്. ഈയൊരു സിദ്ധിയുള്ളതിനാലാണ് ഒട്ടകങ്ങളെ മരുഭൂമിയിലെ രാജാക്കന്മാര്‍ എന്ന് വിളിക്കുന്നതും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും അതിശക്തമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ചൂടിലേക്ക് കടക്കുന്നു. മനുഷ്യര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എയര്‍കണ്ടീഷന്‍ ഉപയോഗിച്ച് സുരക്ഷിതമായിരിക്കുമ്പോള്‍ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. അവ കാലാസ്ഥാവ്യതിയാനത്തോടെ പൊരുത്തപ്പെടാനാകാതെ പെരുവഴിയില്‍ വെള്ളം കിട്ടാതെ മരിച്ച് വീഴുന്നു.

Drained by the heat, the camel was few minutes away from passing out. Kind driver gives water & revives it.

We are experiencing unexpected heat waves. Your few drops of water can save the lives of animals. Be compassionate to our fellow travellers . pic.twitter.com/daE7q9otdv

— Susanta Nanda IFS (Retd) (@susantananda3) June 11, 2023

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച ഒരു വീഡിയോ ഇത്തരത്തില്‍ വെള്ളം കിട്ടാതെ വീണുപോയ ഒരു ഒട്ടകത്തോട് ഒരു മനുഷ്യന്‍ കാണിക്കുന്ന ദയയുടെതാണ്. ‘ചൂടില്‍ വറ്റിപ്പോയ ഒട്ടകം, മരണത്തിന് ഏതാനും മിനിറ്റുകള്‍ അകലെയാണ്. ദയാലുവായ ഡ്രൈവർ വെള്ളം നൽകുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ഉഷ്ണതരംഗങ്ങൾ നാം അനുഭവിക്കുകയാണ്. നിങ്ങളുടെ ഏതാനും തുള്ളി വെള്ളം മൃഗങ്ങളുടെ ജീവൻ രക്ഷിക്കും. ഞങ്ങളുടെ സഹയാത്രികരോട് കരുണ കാണിക്കുക.’  വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. ലോകമെങ്ങും ഉഷ്ണതരംഗങ്ങള്‍ ശക്തമായിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ ചൂട് 55 ഡിഗ്രി സെല്‍ഷ്യസിലെത്തി. മനുഷ്യരോടൊപ്പം മൃഗങ്ങളെയും പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ ഒരു മരുഭൂമിയിലൂടെ പോകുന്ന റോഡരികില്‍ ഒരു ഒട്ടകം കിടക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഒരു കുപ്പി വെള്ളം നീട്ടിപ്പിടിക്കുമ്പോള്‍ ഓട്ടകം പതുക്കെ തലയുയര്‍ത്തി വെള്ളം കുടിക്കുന്നു. കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ച ഒട്ടകം റോഡരികില്‍ തളര്‍ന്ന് വീണതായിരുന്നു. അല്പം വെള്ളം ലഭിച്ചപ്പോള്‍ അത് ജീവന്‍റെ തുടിപ്പ് വീണ്ടെടുത്തു. ഇതിനിടെ ഒട്ടകത്തില്‍ നിന്നും ഏറെ ദൂരെയായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്ക് വീഡിയോയില്‍ കാണാം. റോഡിലൂടെ പോയ ഒരു ട്രക്ക് ഡ്രൈവര്‍, റോഡരികില്‍ തളര്‍ന്ന് കിടന്ന ഒട്ടകത്തിന് വെള്ളം നല്‍കിയ ആ കാഴ്ച നിരവധി പേരെ ആകര്‍ഷിച്ചു. നിരവധി പേര്‍ ആ ട്രക്ക് ഡ്രൈവറുടെ ദയയെ പുകഴ്ത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പനമരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, 65-കാരൻ പിടിയിൽ

Next Post

ദില്ലിയുടെ മുഖച്ഛായ മാറ്റാൻ മുകേഷ് അംബാനി; ദില്ലി എൻസിആറിന് സമീപം ലോകോത്തര നഗരം ഒരുങ്ങുന്നു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
റിലയൻസിന് പിഴ ചുമത്തി സെബി ; മുകേഷ് അംബാനി നൽകേണ്ടത് ലക്ഷങ്ങൾ

ദില്ലിയുടെ മുഖച്ഛായ മാറ്റാൻ മുകേഷ് അംബാനി; ദില്ലി എൻസിആറിന് സമീപം ലോകോത്തര നഗരം ഒരുങ്ങുന്നു

അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒയുടെ വാദത്തിനെതിരെ കേന്ദ്രം

അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒയുടെ വാദത്തിനെതിരെ കേന്ദ്രം

കെ വിദ്യയുടെ വ്യാജ രേഖ കേസ്; അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും

ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് വിദ്യയോട് കോളേജ് അധികൃതർ, ആരു പറഞ്ഞെന്ന് വിദ്യ; ഫോൺ കോൾ പരിശോധിക്കും

സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണു; ഫാർമസിസ്റ്റിന് പരിക്ക്

സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ കോൺക്രീറ്റ് സീലിങ് അടർന്നുവീണു; ഫാർമസിസ്റ്റിന് പരിക്ക്

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത കാറ്റിൽ മതിലിടിഞ്ഞും മരം വീണും 3 മരണം; മരിച്ചവരില്‍ 2 കുട്ടികളും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In