• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

by Web Desk 04 - News Kerala 24
August 18, 2023 : 6:13 pm
0
A A
0
ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു

റാഞ്ചി: ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. 14ഉം 17ഉം വയസ് പ്രായമുള്ള കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. 14കാരിയെ 20 ദിവസത്തിലേറെയായി പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മോനു എലിയാസ് മോയിൻ എന്നയാളെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും അറസ്റ്റ് ചെയ്തു.ഞായറാഴ്ച വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ 17കാരിയെ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതി ഹോട്ടലിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച ഹോട്ടലിൽ നിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഹോട്ടൽ മുറിയിൽ മറ്റൊരു കുട്ടിയും ഉണ്ടെന്ന വിവരം ലഭിച്ച പൊലീസാണ് രണ്ടാമത്തെ പെൺകുട്ടിയെ രക്ഷപെടുത്തുന്നത്.

മോനു എന്നു പേരുള്ള ഒരാളെ തനിക്കറിയാമെന്നും അയാൾ സഹായിക്കുമെന്ന് പറഞ്ഞിട്ടുള്ളതായും 14 കാരിയുടെ മൂത്ത സഹോദരി പറഞ്ഞതായി പോലീസ് പറയുന്നു. ഹരിയാനയിൽ നിന്ന് കഴിഞ്ഞ മാസമാണ് മോനുവിനെ കാണാനായി കുട്ടി ജയ്പൂരിൽ എത്തുന്നത്. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കണം; ബാങ്കുകൾക്ക് ആർബിഐ നിർദേശം

Next Post

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

കാറുമായി അഭ്യാസ പ്രകടനം: വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു

രാജ്യസഭ: ജയ ബച്ചന് 105 കോടിയുടെ ബാധ്യത ; 27 ശതകോടീശ്വരന്മാർ, 75 എംപിമാർ ക്രിമിനൽ കേസ് പ്രതികൾ

രാജ്യസഭ: ജയ ബച്ചന് 105 കോടിയുടെ ബാധ്യത ; 27 ശതകോടീശ്വരന്മാർ, 75 എംപിമാർ ക്രിമിനൽ കേസ് പ്രതികൾ

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ മേഖലയിലും സഹായം ഉറപ്പ് വരുത്തും: ഓണത്തിന് വേണ്ടത് 19000 കോടിയോളം രൂപയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In