• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 4, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
March 29, 2023 : 11:00 am
0
A A
0
കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍

കോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള തൊഴിലിടം. കഴിഞ്ഞ ദിവസം ഇത്തരമൊരു കോബാള്‍ട്ട് ഖനി അപകടത്തില്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചു. അപകടകരമായ അവസ്ഥയില്‍ ഒമ്പത് തൊഴിലാളികളുടെ ജീവന്‍ രക്ഷപ്പെടുത്തുന്ന ആ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി.

ലോകത്ത് ഇന്നും നിലനില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു അത്. അധികാരികളെ ആരെയും തന്നെ വീഡിയോയില്‍ കാണാനില്ല. ചെങ്കുത്തായി ഇടിച്ച ഒരു വലിയ കുഴിയുടെ ഏതാണ്ട് താഴ്ഭാഗത്തായി കൂടിയിരിക്കുന്നവരില്‍ ഒരാള്‍ അല്പം മണ്ണ് നീക്കുമ്പോള്‍ അവിടെ നിന്നും ഒരാള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് വരുന്ന കാഴ്ചയോടെയാണ് വീഡിയോ തുടങ്ങുന്നത്. ആദ്യത്തെ ആള്‍ വന്നതിന് പിന്നാലെ മറ്റൊരാള്‍ അതെ സ്ഥലത്തെ മണ്ണ് വീണ്ടും നീക്കുന്നു. അപ്പോള്‍ മറ്റൊരാള്‍ കയറി വരുന്നു. അങ്ങനെ ഒന്നിന് പുറകെ ഒന്നായി ഒമ്പത് പേരാണ് കയറി വരുന്നത്. ഇതിനിടെയിലെല്ലാം മുകളില്‍ നിന്ന് വലിയ കല്ലുകളും മണ്ണും ഉരുണ്ടു വീഴുന്നു. കുഴി കുഴിക്കുന്ന ആളാകട്ടെ ഒരേ സമയം മുകളില്‍ നിന്നും മണ്ണ് വീഴുന്നത് ശ്രദ്ധിച്ചാണ് വെറും കൈകൊണ്ട് മണ്ണ് നീക്കുന്നത്.

Over half of the world's coltan and cobalt come from the Democratic Republic of the Congo. This video of a mine rescue is a harsh reminder that the workers are exploited, in unsafe conditions and are at many times children. pic.twitter.com/EX5BpHYjrA

— Dripped Out Trade Unionists (@UnionDrip) March 29, 2023

ഓരോ ആളുകള്‍ പുറത്തേക്ക് വരുമ്പോഴും കൂടി നിന്നവര്‍ ആര്‍ത്ത് വിളിക്കുന്നു. അവസാനത്തെ ആളും പുറത്തേക്ക് വന്ന ശേഷം തൊഴിലാളികള്‍ ആഹ്ളാദപൂര്‍വ്വം തുള്ളിച്ചാടുന്നതും വീഡിയോയില്‍ ഉണ്ട്. ചുറ്റുമുള്ളവരുടെ ശബ്ദത്തിലൂടെ ഓരോരുത്തരുടെ രക്ഷപ്പെടലും കാഴ്ചയോടൊപ്പം നമ്മുടെ ഹൃദയത്തെ നേരിട്ട് സ്പര്‍ശിക്കുന്നു.  Dripped Out Trade Unionists എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് രാവിലെ ഈ സംഭവത്തിന്‍റെ വീഡിയോ തങ്ങളുടെ അക്കൗണ്ട് വഴി പുറത്ത് വിട്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ എഴുതി. ‘ ലോകത്തില്‍ കോൾട്ടണിന്‍റെയും കൊബാൾട്ടിന്‍റെയും പകുതിയിലധികവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നാണ് വരുന്നത്. ഒരു ഖനി രക്ഷാപ്രവർത്തനത്തിന്‍റെ ഈ വീഡിയോ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും കുട്ടികള്‍ പോലും തൊഴിലെടുക്കുന്നവെന്ന കഠിനമായ ഓർമ്മപ്പെടുത്തലാണ്.’ മണിക്കൂറുകള്‍ക്കകം 18,000 ത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലി കഴിഞ്ഞു നടന്ന് വരവേ അജ്ഞാത വാഹനം തട്ടി; വീട്ടിലെത്തി, പിറ്റേ ദിവസം കുഴഞ്ഞു വീണ് മരിച്ചു

Next Post

ലൈവിട്ട് ആത്മഹത്യാശ്രമം, വിവരം നൽകി ഫേസ്ബുക്ക്, പൊലീസ് കുതിച്ചെത്തി; ഒടുവിൽ സംഭവിച്ചത്…

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

ലൈവിട്ട് ആത്മഹത്യാശ്രമം, വിവരം നൽകി ഫേസ്ബുക്ക്, പൊലീസ് കുതിച്ചെത്തി; ഒടുവിൽ സംഭവിച്ചത്...

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി: എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ഒടുവിൽ വാഹനം കടയുടമയ്ക്ക് വിട്ടുകൊടുത്ത് തടിയൂരി യുവാവ്

ഇടിവിൽ നിന്നും കുതിച്ചുചാടി സ്വർണവില; നാല് ദിവസത്തിന് ശേഷമുള്ള ഉയർച്ച

ഹീമോഫീലിയ മരുന്ന് വിതരണം നിയന്ത്രിച്ചിരുന്നത് കമ്പനികൾ

മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In