• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് വി. മുരളീധരൻ

by Web Desk 04 - News Kerala 24
April 16, 2023 : 6:46 pm
0
A A
0
ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്.

ആൽബർട്ടിൻ്റെ പിതാവുമായി കേന്ദ്രമന്ത്രി ഫോണിൽ സംസാരിച്ചു. സുഡാനിലുള്ള ആൽബർട്ടിൻ്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു. തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു.

വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിൻ്റെ മരണവാർത്ത ഞെട്ടിക്കുന്നതെന്നും കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂപരിധിയൽ ഇളവ് : ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോ പവർ കമ്പനിയുടെ അപേക്ഷ തള്ളി

Next Post

കൈക്കുഞ്ഞുമായി തനിച്ച് യാത്ര,യുവതിയുടെ ലഗേജ് ചുമന്ന് അജിത്; വൈറൽ കുറിപ്പ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൈക്കുഞ്ഞുമായി തനിച്ച് യാത്ര,യുവതിയുടെ ലഗേജ് ചുമന്ന് അജിത്; വൈറൽ കുറിപ്പ്

കൈക്കുഞ്ഞുമായി തനിച്ച് യാത്ര,യുവതിയുടെ ലഗേജ് ചുമന്ന് അജിത്; വൈറൽ കുറിപ്പ്

ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് മക്കയിലെത്തി മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം

വിവാഹമോചനം നടത്തിയതിൽ വിരോധം; വർക്കലയിൽ വിദേശവനിതയുടെ വീടിന് നേർക്ക് മുൻഭർത്താവിന്റെ ആക്രമണം

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In