• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘10,000 തരാം, എന്നെ വിട് സാറേ’; മാല പൊട്ടിച്ചോടിയ യുവാവിനെ പൊക്കി, പിന്നാലെ പൊലീസിന് കൈക്കൂലി ഓഫർ

by Web Desk 06 - News Kerala 24
March 25, 2023 : 1:14 pm
0
A A
0
‘10,000 തരാം, എന്നെ വിട് സാറേ’; മാല പൊട്ടിച്ചോടിയ യുവാവിനെ പൊക്കി, പിന്നാലെ പൊലീസിന് കൈക്കൂലി ഓഫർ

മലപ്പുറം:  മാലമോഷണത്തിന് പിടിയിലായ രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലി ഓഫര്‍ ചെയ്ത് യുവാവ്. തിരൂർ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. യുവാവിന്‍റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് ആദ്യം അമ്പരന്ന പൊലീസ് കൈയ്യോടെ പിടികൂടി കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂർ റെയിൽവേ സ്‌റ്റേഷനിലാണ് മാലപൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിയായ തമിഴരശൻ (23) എന്ന യുവാവിനെ പൊലീസ് പിടികൂടിയത്.

പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ കഴുത്തിൽ നിന്നും തമിഴരശന്‍ സ്വർണമാല പൊട്ടിച്ചോടുകയായിരുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്സ് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ പൊലീസും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഒടിച്ച് പിടികൂടി.   യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടെ ആർ പി എഫ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എ എസ് ഐ പ്രമോദ്, കോൺസ്റ്റബിൾമാരായ വി എൻ രവീന്ദ്രൻ, ഇ സതീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.

പിടിയിലായ ഉടനെ പൊലീസുകാരോട് പ്രതി പതിനായിരം രൂപ തരാം, എന്നെ  വെറുതെ വിടാമോ സാറേ എന്ന് ചോദിച്ചു. പെട്ടന്നുള്ള ചോദ്യം കേട്ട്  പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. തിരൂർ ആർ പി എഫ് ഇൻസ്പെക്ടര്‍ സുനില്‍കുമാറിനോട് 10,000 രൂപയാണ് പ്രതി വാഗ്ദാനം ചെയ്തത്. ‘സാറ് റെഡിയാണെങ്കിൽ പണം ഇവിടെ എത്തിക്കാമെന്നും’ യുവാവ് പറഞ്ഞു. ഇതുകേട്ട് പെട്ടന്ന് അമ്പരന്നുവെന്ന്  സുനിൽകുമാർ പറഞ്ഞു.  കൈയ്യോടെ പിടിക്കപ്പെട്ടിട്ടും യാതൊരു കൂസലും ഇല്ലാതെ ആത്മവിശ്വാസത്തോടെയുള്ള മറുപടി തീരെ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴരശൻ കുറച്ചുദിവസമായി റെയിൽവേ സ്റ്റേഷൻ പരിസരത്തും ബസ് സ്റ്റാൻഡിലും കറങ്ങി നടക്കുകയായിരുന്നു. മറ്റ് മോഷണക്കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന്  ഇൻസ്‌പെക്ടർ സുനില്‍കുമാര്‍ പറഞ്ഞു.   ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ ജാഗരൂകരാകണമെന്നും സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബാങ്ക് ജീവനക്കാർ മരുമക്കളുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി’; ആലപ്പുഴയിൽ 54 കാരൻ മരിച്ച നിലയിൽ

Next Post

‘ജനാധിപത്യത്തെ അട്ടിമറിക്കുന്നു, 2024 ന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമം’: യെച്ചൂരി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

'ജനാധിപത്യത്തെ അട്ടിമറിക്കുന്നു, 2024 ന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമം': യെച്ചൂരി

രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവം; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെന്ന് ശരത് പവാർ

രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവം; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെന്ന് ശരത് പവാർ

കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി; മറ്റ് പര്‍ട്ടി നേതാക്കള്‍ പ്രയോഗികമാകണമെന്ന് തേജസ്വി

മൂന്നു തവണ വിളിപ്പിച്ചു; നാലാം തവണ സിബിഐക്ക് മുന്നിൽ ഹാജരായി തേജസ്വി യാദവ്

അകറ്റി നിര്‍ത്തണം; കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം

അകറ്റി നിര്‍ത്തണം; കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം

‘ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരു അനുഗ്രമാണ്’; മകളുടെ ചിത്രം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

'ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരു അനുഗ്രമാണ്'; മകളുടെ ചിത്രം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In