• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോചിപ്പിക്കാൻ വേണ്ടി മാത്രം പക്ഷിവിൽപ്പനക്കാരനിൽ നിന്നും പക്ഷികളെ വാങ്ങുന്ന യുവാവ്, നല്ല മനസിന് കയ്യടി…

by Web Desk 06 - News Kerala 24
April 27, 2023 : 1:11 pm
0
A A
0
മോചിപ്പിക്കാൻ വേണ്ടി മാത്രം പക്ഷിവിൽപ്പനക്കാരനിൽ നിന്നും പക്ഷികളെ വാങ്ങുന്ന യുവാവ്, നല്ല മനസിന് കയ്യടി…

മാനസികമായും ശാരീരികമായും ഏതൊരു ജീവിക്കും കൂട്ടിൽ കിടക്കുക എന്നാൽ അവനവൻ തന്നെ ഇല്ലാതാവുക എന്നാണ് അർത്ഥം. എങ്കിൽ പോലും നിരവധി പക്ഷികളെയും മൃ​ഗങ്ങളെയും നാം കൂട്ടിലടച്ചു വളർത്താറുണ്ട്. അതിൽ, തത്തകൾ അടക്കമുള്ള പക്ഷികളും പട്ടികളടക്കമുള്ള മൃ​ഗങ്ങളും ഒക്കെ പെടുന്നു. അവയെ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിടുന്ന മനുഷ്യർ വളരെ കുറവായിരിക്കും. പക്ഷേ, അങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

https://twitter.com/_B___S/status/1650988873365766144?s=20

കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ കാണുന്നത് ഒരാൾ ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്നതാണ്. അയാളുടെ കയ്യിലുള്ള കൂട്ടിൽ കുറേ കുഞ്ഞുപക്ഷികളെ കാണാം. ഒരു റോഡിലാണ് വിൽപന നടക്കുന്നത്. ഒരു കാർ യാത്രികൻ ഇയാളിൽ നിന്നും പക്ഷികളെ വാങ്ങുന്നു. പിന്നീട് ആ പക്ഷികളെ പറത്തി വിടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒന്നിലധികം പക്ഷികളെ അയാൾ പക്ഷി വിൽപ്പനക്കാരനിൽ നിന്നും വാങ്ങുകയും ഒന്നിന് പിറകെ ഒന്നായി അവയെ മോചിപ്പിക്കുകയും ചെയ്യുകയാണ്.

ഇത്തരം വീഡിയോകൾ എക്കാലവും ഏറ്റെടുത്തിട്ടുള്ള സോഷ്യൽ മീഡിയ ഇത്തവണയും അത് തന്നെ ചെയ്തു. അനേകം പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും വീഡിയോയിലുള്ള യുവാവിനെ അഭിനന്ദിച്ചു. ഇത് മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തിരികെ തന്നിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ ഐ ക്യാമറ വിവാദം; ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രൻ

Next Post

എഐ ക്യാമറ വിവാ​ദം; കെൽട്രോൺ ഓഫീസിൽ തള്ളിക്കയറിയ ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എഐ ക്യാമറ വിവാ​ദം; കെൽട്രോൺ ഓഫീസിൽ തള്ളിക്കയറിയ ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ

എഐ ക്യാമറ വിവാ​ദം; കെൽട്രോൺ ഓഫീസിൽ തള്ളിക്കയറിയ ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ

സുഡാനിൽ സ്ഥിതി സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാദൗത്യം തുടരുന്നു, മലയാളികളുടെ ആദ്യ സംഘം കേരളത്തിൽ

സുഡാനിൽ സ്ഥിതി സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാദൗത്യം തുടരുന്നു, മലയാളികളുടെ ആദ്യ സംഘം കേരളത്തിൽ

ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ ; ആന്‍റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു

ഇരുചക്രവാഹനത്തില്‍ രണ്ടുപേർ മാത്രമെന്നത് കേന്ദ്ര നിയമം, ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടും; ആന്‍റണി രാജു

‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

സ്ട്രെസ് കുറയ്ക്കാനും രാത്രി നല്ല ഉറക്കം കിട്ടാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പെരുമ്പാവൂരിലെ പ്ലൈവു‍ഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു

പെരുമ്പാവൂരിലെ പ്ലൈവു‍ഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In