• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊട്ടിവീണ ടി.വി കേബ്ൾ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

by Web Desk 04 - News Kerala 24
June 26, 2024 : 7:38 pm
0
A A
0
പൊട്ടിവീണ ടി.വി കേബ്ൾ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): മരം വീണ് പൊട്ടിയ കേബിൾ ടി.വിയുടെ കേബ്ൾ നന്നാക്കാനെത്തിയ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് 13-ാം വാർഡ് പഷ്ണമ്പലത്തുവെളി പി. പ്രജീഷ് (38)ആണ് മരിച്ചത്.പാതിരപ്പള്ളി പാട്ടുകുളത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ കേബിൾ ടി.വി സ്ഥാപനത്തിന്റെ ടെക്നീഷ്യനായ പ്രജീഷ് ചൊവ്വാഴ്ച വൈകീട്ടാണ് കേബിൾ നന്നാക്കാൻ എത്തിയത്. ബൈക്ക് റോഡിൽ വെച്ച ശേഷം നടന്നാണ് കേബ്ൾ പൊട്ടിയ ഭാഗത്തേക്ക് പോയത്. രാത്രി ശക്ത‌മായ മഴയും കാറ്റും വൈദ്യുതി തടസവുമുണ്ടായിരുന്നതിനാൽ നാട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല.

ഇവിടെ വൈദ്യുതി കമ്പികൾ ഇല്ലാത്തതിനാൽ കേബിളിലൂടെ എത്തിയ വൈദ്യുതിയാവും അപകടകാരണമെന്നാണ് പൊലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ സമീപത്തെ വീട്ടുകാരാണ് പ്രജീഷ് വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണ് മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് മണ്ണഞ്ചേരി പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുവാൻ വൈകിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ പറഞ്ഞതായി പൊലീസ് പറഞ്ഞു.വിനീതയാണ് പ്രജീഷിന്റെ ഭാര്യ. മക്കൾ: പ്രണവ്, പ്രവൺ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയിലെയും വയനാട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Next Post

മനുതോമസിനെതിരെ നിയമനടപടി എടുക്കുമെന്ന് പി.ജയരാജൻ; താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമെന്ന് മനുതോമസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മനുതോമസിനെതിരെ നിയമനടപടി എടുക്കുമെന്ന് പി.ജയരാജൻ; താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമെന്ന് മനുതോമസ്

മനുതോമസിനെതിരെ നിയമനടപടി എടുക്കുമെന്ന് പി.ജയരാജൻ; താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമെന്ന് മനുതോമസ്

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാം, പക്ഷേ ഇൻകമിങ് കോളുകൾ വരില്ല; ബിഎസ്എന്‍എൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാം, പക്ഷേ ഇൻകമിങ് കോളുകൾ വരില്ല; ബിഎസ്എന്‍എൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

കെജ്‌രിവാൾ മൂന്നു ദിവസം സി.ബി.ഐ കസ്റ്റഡിയിൽ

കെജ്‌രിവാൾ മൂന്നു ദിവസം സി.ബി.ഐ കസ്റ്റഡിയിൽ

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In