• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘സുശാന്തിന്റെ മരണം വിശദമായി അന്വേഷിക്കണം; പങ്കുണ്ടെന്നു തെളിഞ്ഞാൽ രാഷ്ട്രീയം വിടും’

by Web Desk 04 - News Kerala 24
July 2, 2023 : 2:38 pm
0
A A
0
‘സുശാന്തിന്റെ മരണം വിശദമായി അന്വേഷിക്കണം; പങ്കുണ്ടെന്നു തെളിഞ്ഞാൽ രാഷ്ട്രീയം വിടും’

മുംബൈ∙ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെയും മാനേജർ ദിഷ സാലിയന്റെയും മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന രാഹുൽ കനാൽ. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. താക്കറെ വിഭാഗവുമായി വഴിപിരിഞ്ഞ രാഹുൽ കഴിഞ്ഞ ദിവസം ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. സുശാന്ത്, ദിഷ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകൾ നിമിത്തമാണ് താൻ ഷിൻഡെ പക്ഷത്തേക്കു മാറിയതെന്ന് ആരോപണം ഉയരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയത്.

‘‘സുശാന്ത് സിങ് രജ്പുത്ത്, ദിഷ സാലിയൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് ഞാൻ നിങ്ങൾക്കൊപ്പം വന്നതെന്ന് നാളെ ആളുകൾ പറഞ്ഞേക്കാം. അതുകൊണ്ട് ഈ കേസുകൾ ഏറ്റവും കാര്യക്ഷമമായിത്തന്നെ അന്വേഷിക്കണമെന്ന് ഞാൻ നിങ്ങളോട് കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു’ – ഏക്നാഥ് ഷിൻഡെ, ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ, മറ്റ് എംഎൽഎമാർ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുമ്പോൾ രാഹുൽ പറഞ്ഞു.

‘‘ഈ കേസുകളിൽ എനിക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി തെളിഞ്ഞാൽ നിങ്ങൾക്കെന്നെ ചെരിപ്പൂരി അടിക്കാം. ഈ കേസുകളിൽ വിശദമായ അന്വേഷണം നടക്കണം. ഇതിനായി ഞാൻ എവിടെയും പോകാൻ തയാറാണ്. എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനും ഞാൻ തയാർ’ – രാഹുൽ പറഞ്ഞു.

തനിക്ക് പാർട്ടിയിൽ നിന്ന് വലിയ ലാഭമുണ്ടായതായാണ് പലരും പറയുന്നതെന്ന് രാഹുൽ കനാൽ ചൂണ്ടിക്കാട്ടി. ‘ജനങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ്. പക്ഷേ, എനിക്കുണ്ടായ ലാഭത്തിന്റെ ആയിരം മടങ്ങ് ഞാൻ പാർട്ടിക്കു തിരികെ നൽകിയിട്ടുണ്ട്.’– കനാൽ പറഞ്ഞു.

അതേസമയം, സുശാന്ത് സിങ്ങിന്റെയും ദിഷയുടെയും മരണത്തിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ഏക്നാഥ് ഷിൻഡേ പ്രതികരിച്ചു. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോഴും മൊഴി രേഖപ്പെടുത്തുകയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നേരത്തെ പ്രതികരിച്ചിരുന്നു. സുശാന്ത് സിങ് മരിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ മലാഡിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ഇരുപത്തെട്ടുകാരിയായ സാലിയൻ ജീവനൊടുക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

Next Post

അവിഹിതബന്ധത്തിൽ എതിർപ്പ്; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊന്ന് മകൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അവിഹിതബന്ധത്തിൽ എതിർപ്പ്; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊന്ന് മകൻ

അവിഹിതബന്ധത്തിൽ എതിർപ്പ്; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് പിതാവിനെ കൊന്ന് മകൻ

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ 3 മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ 3 മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ജഡ്ജിയാകുക എന്നത് സ്ത്രീകൾക്ക് ഏറെ വിഷമം പിടിച്ചതാണ് -റിട്ട.ജസ്റ്റിസ് മുക്ത ഗുപ്ത

ജഡ്ജിയാകുക എന്നത് സ്ത്രീകൾക്ക് ഏറെ വിഷമം പിടിച്ചതാണ് -റിട്ട.ജസ്റ്റിസ് മുക്ത ഗുപ്ത

വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത്​ പൊലീസ്

വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത്​ പൊലീസ്

ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കും: മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു

ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കും: മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In