• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെജ്രിവാൾ ജനങ്ങളുടെ പ്രതീക്ഷ – കോൺഗ്രസിന് ബദലാകും ; പഞ്ചാബിൽ പ്രതീക്ഷയെന്ന് ആം ആദ്മി

by Web Desk 01 - News Kerala 24
March 10, 2022 : 11:00 am
0
A A
0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : ആംആദ്മി പാ‍ർട്ടി ചീഫ് അരവിന്ദ് കെജ്രിവാൾ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷ’യാണെന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദ. ആം ആദ്മി പാർട്ടി കോൺഗ്രസിന് ‘സ്വാഭാവികവും ദേശീയവുമായ പകരക്കാരാണെന്നും ചദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചദ്ദയുടെ പ്രസ്താവന. ഭരണകക്ഷിയായ കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ പിന്തള്ളി പഞ്ചാബിലെ വിജയത്തോടെ ദില്ലിക്ക് പുറത്ത് എഎപി ആദ്യ തെരഞ്ഞെടുപ്പ് വിജയം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചദ്ദ കൂട്ടിച്ചേ‍ർത്തു. ലോക്‌നീതി-സിഎസ്‌ഡിഎസ് നടത്തിയ സർവേ പ്രകാരം 117 അംഗ നിയമസഭയിൽ 111 സീറ്റുകളും 40 ശതമാനം വോട്ട് വിഹിതവും ആംആദ്മി നേടുമെന്ന് പ്രവചിച്ചിരുന്നു.

വോട്ടെണ്ണലിന് മുന്നോടിയായി വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ചദ്ദ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാൽ ‘പ്രധാനമന്ത്രിയുടെ ചുമതലയിൽ’ കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞു. “കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. ദൈവം തയ്യാറാണെങ്കിൽ ആളുകൾ അവസരം നൽകുകയാണെങ്കിൽ, അദ്ദേഹം തീർച്ചയായും വലിയൊരു റോളിൽ – പ്രധാനമന്ത്രിയുടെ ചുമതലയിൽ – ഉടൻ ഉണ്ടാകും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും,” ഛദ്ദ എഎൻഐയോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദില്ലി തെരഞ്ഞെടുപ്പുകൾക്ക് സമാനമായി, 2020ലെ വോട്ടെടുപ്പിൽ 70 സീറ്റുകളിൽ 62 സീറ്റുകളിലെ വിജയം പഞ്ചാബിൽ ആവ‍ർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാ‍ർട്ടി, ഒരു ദേശീയ നേതാവാകാനുള്ള തന്റെ ആഗ്രഹം കെജ്‌രിവാൾ മറച്ചുവെച്ചിട്ടില്ല, കൂടാതെ ഗോവയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും സ്ഥാനാർത്ഥികളെ നിർത്തി, ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പുകളിലൂടെ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ എഎപി നടത്തി. കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുകയും മികച്ച പ്രകടനം നടത്തുകയും 20 സീറ്റുകൾ നേടുകയും ചെയ്തു, ഇത്തവണ എക്‌സിറ്റ് പോൾ ഫലങ്ങൾ വലിയ പ്രതീക്ഷയാണ് പാ‍ർട്ടിക്ക് നൽകുന്നത്.

“പഞ്ചാബ് തെരഞ്ഞെടുപ്പുകൾ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നു. ഒരു സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് പത്ത് വർഷമെടുത്തു. എഎപി ആരംഭിച്ചിട്ട് പത്ത് വർഷം പോലും ആയിട്ടില്ല, ഞങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുന്നു” ഛദ്ദ പ്രഖ്യാപിച്ചു. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് ദുർബലമായ പ്രകടനമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്, കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പഞ്ചാബിൽ കോൺ​ഗ്രസ് പ്രതിസന്ധി നേരിട്ട സമയമാണ് ഇത്. അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും കോൺ​ഗ്രസ് വിട്ട് സ്വന്തം പാ‍ർട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ആ‍ർക്കും വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞുപോയ മുൻ ബിജെപി സഖ്യകക്ഷിയായ അകാലിദളും രണ്ടാം സ്ഥാനത്തിനായി പോരാടുമെന്നാണ് കരുതുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചാബില്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്

Next Post

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയും ഹരീഷ് റാവത്തും പിന്നിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയും ഹരീഷ് റാവത്തും പിന്നിൽ

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയും ഹരീഷ് റാവത്തും പിന്നിൽ

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു ; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു

മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു ; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In