• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുസ്ലിം ലീഗ് എൻ ഡി എ യുടെ ഭാഗമാകണം, എങ്കിലേ മലപ്പുറത്തു വികസനം വരൂ, ആവശ്യം പാർട്ടിയിൽ ഉന്നയിക്കും:അബ്ദുൾ സലാം

by Web Desk 06 - News Kerala 24
June 6, 2024 : 1:18 pm
0
A A
0
മുസ്ലിം ലീഗ് എൻ ഡി എ യുടെ ഭാഗമാകണം, എങ്കിലേ മലപ്പുറത്തു വികസനം വരൂ, ആവശ്യം പാർട്ടിയിൽ ഉന്നയിക്കും:അബ്ദുൾ സലാം

മലപ്പുറം:  മുസ്ലിം ലീഗ് എൻഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുൾ സലാം.എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ്‌ ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എൻഡിഎ യിൽ കൊണ്ടു വരണം എന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും.ഇത് മലപ്പുറത്തെ ജനങ്ങൾക്ക് ഗുണം ചെയ്യും. മുസ്ലിം വിഭാഗത്തെ എൻ ഡി എ യിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ലീഗിന് പെട്ടെന്ന് വരാൻ പറ്റില്ലായിരിക്കും. പക്ഷെ അവർ വരുന്നത് ഗുണം ചെയ്യും. കേരള സ്റ്റോറി വിവാദവും, സുൽത്താൻ ബത്തേരി പേര് മാറ്റം പോലുള്ള വിഷയങ്ങളും മാറ്റി നിർത്തി വികസനം മാത്രമാണ് ചിന്തിച്ചത്. അതിന്‍റെ  ഇടയിലാണ് ഇത്തരം വിഷങ്ങൾകൊണ്ടിട്ട്, വളരുന്ന ചെടിയിൽ ഉപ്പിടുന്ന പോലെയുള്ള പ്രവർത്തികൾ വന്നതെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുൾ സലാം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎൻ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണം, 27ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Next Post

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്വർണക്കടത്ത് കേസ് : ആരോഗ്യ പ്രശ്നങ്ങളെന്ന് സ്വപ്ന സുരേഷ് ; ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ അഞ്ചു മരണം

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ അഞ്ചു മരണം

‘ബിജെപി എംപിമാർ സമീപിച്ചു, പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ചു’; വെളിപ്പെടുത്തലുമായി അഭിഷേക് ബാന‍ർജി

'ബിജെപി എംപിമാർ സമീപിച്ചു, പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ചു'; വെളിപ്പെടുത്തലുമായി അഭിഷേക് ബാന‍ർജി

ഇന്ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

ഇന്ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

എം.വി. ഗോവിന്ദൻ നൽകിയ അപകീര്‍ത്തിക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

എം.വി. ഗോവിന്ദൻ നൽകിയ അപകീര്‍ത്തിക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In