• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാകിസ്താനിലേക്ക് പോകൂ -ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് വി​ദ്യാർഥികൾക്കു നേരെ എം.ബി.വി.പിയുടെ കൈയേറ്റം

by Web Desk 04 - News Kerala 24
February 16, 2023 : 7:00 pm
0
A A
0
പാകിസ്താനിലേക്ക് പോകൂ -ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് വി​ദ്യാർഥികൾക്കു നേരെ എം.ബി.വി.പിയുടെ കൈയേറ്റം

തെലങ്കാന: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. സര്‍വകലാശാലയില്‍ ഇന്നലെ നടന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗത്തിൽ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ‘ഗോലി മാറോ’ വിളികളുമായി എ.ബി.വി.പി വിദ്യാർഥികൾ എം.എസ്.എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.

എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ വെടി വെക്കണമെന്നും പാകിസ്താനിലേക്ക് പോകൂ എന്നും ആക്രോശിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചില വിദ്യാർഥികൾ ​ശാരീരികമായി മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും എ.ബി.വി.പി പ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നുവെന്നും എം.എസ്.എഫ് ആരോപിച്ചു.

അതേസമയം, സംഭവത്തിനിടെ കാംപസിലെ സുരക്ഷ ജീവനക്കാർ പക്ഷപാതം കാണിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. യോഗം അലങ്കോലപ്പെട്ടെങ്കിലും യൂനിയൻ അംഗങ്ങൾ റിപ്പോർട്ട് അവതരിപ്പിക്കുന്നത് തുടർന്നു.

യൂനിയൻ ജനറൽ ബോഡി യോഗത്തിൽ സ്ഥാനമൊഴിയുന്ന സ്റ്റുഡന്റ്‌സ് യൂനിയൻ റിപ്പോർട്ട് സമർപ്പിക്കും. അതിനു ശേഷം യൂനിയൻ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. എ.ബി.വി.പി വിദ്യാർഥികൾ നടപടികൾ തടസ്സപ്പെടുത്തിയതായി എം.എസ്.എഫ് വിദ്യാർഥികൾ പറയുന്നു. പ്രശ്‌നമറിഞ്ഞ് യോഗം റദ്ദാക്കുകയും യൂനിയൻ പിരിച്ചുവിടുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടില്‍ നിന്ന് പുറപ്പെട്ട മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു

Next Post

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

ഗോൾഡൻ വിസയ്‍ക്ക് പിന്നാലെ ദുബായ്‍യിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസയ്‍ക്ക് പിന്നാലെ ദുബായ്‍യിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

ഐഎംഎഫിന് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ഇന്ധനവിലയിൽ സര്‍വകാല കുതിപ്പ്, ജനം ദുരിതത്തിൽ

സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ

സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് ഒന്നരവയസ്സുകാരൻ; ശരീരം നീല നിറമായി: അദ്ഭുതരക്ഷ

വാർധക്യത്തിന്റെ വിഷമതകൾ വർധിപ്പിക്കുന്ന അമിതവണ്ണത്തെ തുരത്താൻ 5 കാര്യങ്ങൾ

വാർധക്യത്തിന്റെ വിഷമതകൾ വർധിപ്പിക്കുന്ന അമിതവണ്ണത്തെ തുരത്താൻ 5 കാര്യങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In