• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

9 വർഷങ്ങൾക്കു ശേഷം എസിസി വനിതാ ടി-20 ചാമ്പ്യൻഷിപ്പ് തിരികെയെത്തുന്നു

by Web Desk 01 - News Kerala 24
June 17, 2022 : 12:48 pm
0
A A
0
9 വർഷങ്ങൾക്കു ശേഷം എസിസി വനിതാ ടി-20 ചാമ്പ്യൻഷിപ്പ് തിരികെയെത്തുന്നു

ദില്ലി : 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം എസിസി വനിതാ ടി-20 ചാമ്പ്യൻഷിപ്പ് തിരികെയെത്തുന്നു. അസോസിയേറ്റ് ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് ഇന്ന് മുതലാണ് ആരംഭിക്കുക. മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷനാണ് ടൂർണമെൻ്റിൻ്റെ ആതിഥേയർ. ജൂൺ 25ന് ടൂർണമെൻ്റ് അവസാനിക്കും. കിൻറാറ ഓവൽ, വൈഎസ്‌ഡി യുകെഎം ഓവൽ എന്നീ വേദികളിൽ നടക്കുന്ന ടൂർണമെൻ്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ എസിസി വിമൻസ് ടി-20 കപ്പിലേക്ക് യോഗ്യത നേടും. യുഎഇ, മലേഷ്യ, ഒമാൻ, ഖത്തർ, നേപ്പാൾ, ഹോങ് കോങ്, കുവൈറ്റ്, ബഹ്റൈൻ, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ടൂർണമെൻ്റിൽ കളിക്കുക. 10 ടീമുകൾ രണ്ട് ടീമുകളാക്കി തിരിച്ച് ഗ്രൂപ്പിലെ ടീമുകൾ പരസ്പരം കളിക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിൽ പ്രവേശിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിന് ഭീഷണിയായി മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവതിക്ക് ക്രൂര മര്‍ദ്ദനം ; കേസെടുത്ത് പോലീസ്

Next Post

കുതിച്ചുയരുന്ന ഇഎംഐകൾ ; റിപ്പോ നിരക്ക് വർധന ഭവനവായ്പ എടുത്തവരെ വെട്ടിലാക്കുമോ!

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കുതിച്ചുയരുന്ന ഇഎംഐകൾ ; റിപ്പോ നിരക്ക് വർധന ഭവനവായ്പ എടുത്തവരെ വെട്ടിലാക്കുമോ!

കുതിച്ചുയരുന്ന ഇഎംഐകൾ ; റിപ്പോ നിരക്ക് വർധന ഭവനവായ്പ എടുത്തവരെ വെട്ടിലാക്കുമോ!

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യമെന്ത്? ; വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യമെന്ത്? ; വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്

കൊല്ലും – വഴിനടത്തില്ല എന്ന് സിപിഎം ഭീഷണി ; തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം

കൊല്ലും - വഴിനടത്തില്ല എന്ന് സിപിഎം ഭീഷണി ; തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ, ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്ന് ഡോക്ടർമാർ

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്ന സംഭവം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗണേഷ് കുമാർ എംഎൽഎ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In