• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവം കണ്ട് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് അപകടം: യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കും പരിക്ക്

by Web Desk 04 - News Kerala 24
February 18, 2024 : 7:08 pm
in Kerala, News
0
A A
0
ഉത്സവം കണ്ട് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് അപകടം: യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കും പരിക്ക്

കിളിമാനൂർ > തിരുവനന്തപുരത്ത് സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും മക്കൾക്കും പരിക്കേറ്റു. ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണം ജങ്‌ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആഴാംകോണം മുല്ലമംഗലം വൈഗാ ലാൻഡിൽ പരേതരായ വിജയകുമാരിയുടെയും ഗോപിനാഥകുറുപ്പിന്റെയും മകൾ ശ്രീലക്ഷ്മി (28) ആണ് മരിച്ചത്.

കീഴൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ സ്കൂട്ടി മറിയുകയായിരുന്നു. റോഡ്‌ സൈഡിലെ ഫെൻസിങ്ങിൽ ഇടിച്ച് ശ്രീലക്ഷ്മിയ്ക്ക് കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായി. മകൾ വൈഗ (9)യ്ക്കും ഭർത്താവ്‌ രഞ്ജുലാലിനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഒന്നര വയസായ നൈഗ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന രഞ്ജുലാൽ ഒരാഴ്ച മുൻപാണ്‌ ലീവിന് നാട്ടിലെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടു നൽകിയ മൃതദേഹം ഞായർ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി ഇല്ലിചാരി മലയിൽ വൻ തീപിടിത്തം

Next Post

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

തൂക്കത്തിനിടെ കുട്ടി ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തൂക്കത്തിനിടെ കുട്ടി ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ – മമത ബാനർജി

ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ - മമത ബാനർജി

മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റ്; രാഹുലിന്‍റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റ്; രാഹുലിന്‍റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വെള്ളാപ്പള്ളി

മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം

മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021