• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

by Web Desk 06 - News Kerala 24
December 16, 2023 : 7:18 am
0
A A
0
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാന്നാർ – ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. എണ്ണക്കാട് ഇലഞ്ഞിമേൽ പടിക്കലെത്ത് ഹരികൃഷ്ണൻ ആണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് ഹരി കൃഷ്‌ണനോടൊപ്പം കാറിൽ ഉണ്ടായിരുന്ന പുലിയൂർ സ്വദേശികളായ വിവേക്, അനന്തു അജേഷ്, നിധിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുലിയൂർ ഭാഗത്തുനിന്നും ബുധനൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാറാണ് നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പെട്ട കാറിന്റെ മുൻവശം പൂർണമായി തകർന്നു. മാന്നാർ പോലിസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിഠായി നല്‍കി വീട്ടിലെത്തിച്ച് 9 വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ചു

Next Post

സ്കൂട്ടറിൽ പോവുമ്പോൾ യുവതിയെ തടഞ്ഞു, വിവാഹം ചെയ്തില്ലെങ്കിൽ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്കൂട്ടറിൽ പോവുമ്പോൾ യുവതിയെ തടഞ്ഞു, വിവാഹം ചെയ്തില്ലെങ്കിൽ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് പിടിയിൽ

സ്കൂട്ടറിൽ പോവുമ്പോൾ യുവതിയെ തടഞ്ഞു, വിവാഹം ചെയ്തില്ലെങ്കിൽ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് പിടിയിൽ

പാര്‍ലമെന്‍റ് അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ, സുരക്ഷാവീഴ്ച ആയുധമാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ദില്ലി പോലീസ്

പണമിടപാട് സ്ഥാപനങ്ങളിൽ വൻ കവർച്ചകൾ, ഒടുവിൽ പ്രതി കീഴടങ്ങി

പണമിടപാട് സ്ഥാപനങ്ങളിൽ വൻ കവർച്ചകൾ, ഒടുവിൽ പ്രതി കീഴടങ്ങി

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി ; രണ്ട് പേർ പോലീസ് പിടിയിൽ

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി ; രണ്ട് പേർ പോലീസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In