• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം.ബി.ബി.എസ് സീറ്റ്​ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
July 24, 2023 : 5:15 pm
0
A A
0
എം.ബി.ബി.എസ് സീറ്റ്​ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കൊ​ല്ലം: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ​സീ​റ്റ്​ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ കെ.​പി 14/13 എ​സ്.​എ നി​വാ​സി​ൽ അ​ൽ​ഹാ​ദ് (42) ആ​ണ്​ വെ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​രി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ബം​ഗ​ളൂ​രൂ​വി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ​സീ​റ്റ്​ വാ​ങ്ങി ന​ൽ​കാം എ​ന്ന്​ വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

2019 മു​ത​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ൽ​നി​ന്ന്​ പ​ത്ത​ര ല​ക്ഷ​​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത വെ​സ്റ്റ് പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ണ്ണ​ന്ത​ല, ക​ന്‍റോ​ൺ​മെൻറ്, വ​ഞ്ചി​യൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്​ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ൽ സ​മാ​ന രീ​തി​യി​ൽ മ​റ്റു​പ​ല​രെ​യും ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

കൊ​ല്ലം വെ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ ഷെ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ, സി.​പി.​ഒ ദീ​പു ദാ​സ്​ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തക്കാളി കഴിക്കാതിരുന്നാൽ വില താനേ കുറയും, പകരം ചെറുനാരങ്ങ: യുപി മന്ത്രി

Next Post

വിവാഹം കഴിക്കാൻ ആഗ്രഹമില്ല ; അവർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും -കാണാനെത്തിയ ഇന്ത്യൻ യുവതിയെ കൈയൊഴിഞ്ഞ് പാക് യുവാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിവാഹം കഴിക്കാൻ ആഗ്രഹമില്ല ; അവർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും -കാണാനെത്തിയ ഇന്ത്യൻ യുവതിയെ കൈയൊഴിഞ്ഞ് പാക് യുവാവ്

വിവാഹം കഴിക്കാൻ ആഗ്രഹമില്ല ; അവർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും -കാണാനെത്തിയ ഇന്ത്യൻ യുവതിയെ കൈയൊഴിഞ്ഞ് പാക് യുവാവ്

സ്മാർട്ട് മീറ്റർ പദ്ധതി: സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാലെന്ന് കെ. സുരേന്ദ്രൻ

സ്മാർട്ട് മീറ്റർ പദ്ധതി: സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാലെന്ന് കെ. സുരേന്ദ്രൻ

ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍  “കാവ്യ ആത്മസൗഹൃദം” സംഘടന രൂപീകരിച്ചു

ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍ "കാവ്യ ആത്മസൗഹൃദം" സംഘടന രൂപീകരിച്ചു

10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

10 മദ്യഷോപ്പുകൾ കൂടി തുറന്നു; ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത് കാലങ്ങൾക്കുശേഷം

മണിപ്പൂരിൽ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് സംഘടനകൾ  ; ഒരു കേസ് മാത്രമെന്ന് മുഖ്യമന്ത്രി

മണിപ്പൂരിൽ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് സംഘടനകൾ ; ഒരു കേസ് മാത്രമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In