• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ഒളിവിൽ പോയ പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
October 28, 2022 : 3:17 pm
0
A A
0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ഒളിവിൽ പോയ പ്രതി പിടിയിൽ

പ​ട്ടി​മ​റ്റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ വൈ​ശാ​ലി ജി​ല്ല​യി​ൽ മ​ഞ്ജീ​ത് കു​മാ​റി​നെ​യാ​ണ് (22) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 13 വ​യ​സ്സാ​യ മ​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ബി​ഹാ​ർ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ചു.

ആ​ഗ്ര​യി​ൽ​നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​രാ​പു​ര​ത്തെ ഒ​രു ക​മ്പ​നി​യി​ലാ​യി​രു​ന്നു പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന​ത്.

എ.​എ​സ്.​പി അ​നു​ജ് പ​ലി​വാ​ൽ, ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സു​ധീ​ഷ്, എ​സ്.​ഐ പി.​വി. ജോ​യി, എ.​എ​സ്.​ഐ എ​ൻ.​കെ. ജേ​ക്ക​ബ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​എ. അ​ഫ്സ​ൽ, ഇ.​എ​സ്. ബി​ന്ദു, കെ.​എ. സു​ബീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഷാരോൺ രാജിന് കൊടുത്തത് താൻ കുടിക്കുന്ന കഷായം’; കാമുകിയുടെ വാട്സ്ആപ്പ് സന്ദേശം സഹോദരന്

Next Post

അശ്ലീല വെബ് സീരീസ് തടയണം : യുവനടന്‍ ഹൈക്കോടതിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അശ്ലീല വെബ്  സീരീസ് തടയണം : യുവനടന്‍ ഹൈക്കോടതിയിൽ

അശ്ലീല വെബ് സീരീസ് തടയണം : യുവനടന്‍ ഹൈക്കോടതിയിൽ

സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസ്; പത്ത് പേര്‍ പിടിയില്‍

സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസ്; പത്ത് പേര്‍ പിടിയില്‍

അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; സംഭവം  നടക്കാവില്‍

അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; സംഭവം നടക്കാവില്‍

കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ച സംഭവം: മരുന്ന് മാറിയിട്ടില്ലെന്ന് അധികൃതർ

കോഴിക്കോട്ട് വീട്ടമ്മ മരിച്ചത് കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം: സർക്കാർ ഹൈക്കോടതിയിൽ

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം: സർക്കാർ ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In