• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

by Web Desk 04 - News Kerala 24
December 16, 2023 : 6:50 pm
0
A A
0
ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

സമീപകാലത്ത് ചർച്ചകളിലും വാർത്തകളിലും ഇടംനേടുന്നവരാണ് നടൻ ബാലയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും. ഇവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് പലപ്പോഴും ശ്രദ്ധനേടാറുള്ളത്. വിമർശനങ്ങളും ട്രോളുകളും ഇരുവർക്കും നേരെ ഉയർന്നിട്ടുണ്ട്. ബാലയുടെ മുൻഭാ​ര്യയും ​ഗായികയുമായ അമൃത സുരേഷിനെ ഒരുവർഷം മുൻപ് ​ഗോപി സുന്ദർ വിവാഹം ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ ​ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടുമില്ല. ഈ അവസരത്തിൽ ​ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. താൻ ആശുപത്രിയിൽ കിടന്നപ്പോൾ വന്ന എല്ലാവരും സനേഹം കൊണ്ടല്ല, പേടിച്ചിട്ടാണ് വന്നതെന്ന് ബാല പറയുന്നു. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് പറയുന്നതല്ല ​ഗോപി സുന്ദർ പക്കാ ഫ്രോഡാണ് എന്ന് ബാല പറഞ്ഞു. സില്ലി മോങ്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

“ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പേടിച്ചിട്ടാ വന്നത്. എന്നെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവർക്ക് അറിയാമല്ലോ. സ്നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നത്. ഇപ്പോഴും ഞാൻ പറയുന്നു, അവർ രണ്ട് പേരെ(അമൃത, ഗോപി സുന്ദര്‍) കുറിച്ച് സംസാരിക്കാനുള്ള അധികാരം എനിക്കോ നിങ്ങൾക്കോ ഇല്ല. പക്ഷേ ​ഗോപി സുന്ദർ പക്കാ ഫ്രോഡ് ആണ്. എന്ന ഡൗട്ട് ഇരിക്കാ. പക്കാ ഫ്രോഡാണ് അവൻ. വ്യക്തിപരമായ പ്രശ്നം കൊണ്ട് പറയുന്നതല്ല ഇത്. തമിഴിൽ ഞാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ​ഗോപി സുന്ദറാണ് സം​ഗീത സംവിധാനം. ചില കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞു നോക്കില്ല. ഒരിക്കലും പെറുക്കാനാകാത്ത കാര്യങ്ങളാണ്. ഒരു ഇന്റർവ്യുവിൽ വളരെ കോൺഫിഡന്റോടെയാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമല്ല. പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ”, എന്നാണ് ബാല പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസര്‍കോട് ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് പിടിയില്‍

Next Post

നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: മുസ്ലിം ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം: മുസ്ലിം ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

‘അമ്മായിയപ്പൻ-മരുമകൻ വികസനം കാരണം ജനത്തിന് റോഡിലിറങ്ങാൻ വയ്യ’; വികസനം മുടക്കി വിമർശനത്തിന് മുരളീധരൻ്റെ മറുപടി

'അമ്മായിയപ്പൻ-മരുമകൻ വികസനം കാരണം ജനത്തിന് റോഡിലിറങ്ങാൻ വയ്യ'; വികസനം മുടക്കി വിമർശനത്തിന് മുരളീധരൻ്റെ മറുപടി

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

'ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In