• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ നടന്‍ സോബി ജോര്‍ജ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 20, 2024 : 9:57 pm
0
A A
0
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ നടന്‍ സോബി ജോര്‍ജ് അറസ്റ്റിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വി​റ്റ്‌​സ​ർ​ല​ന്‍ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പു​ല്‍പ​ള്ളി, താ​ന്നി​തെ​രു​വ് സ്വ​ദേ​ശി​യി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടിയ കേസിൽ ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ സോ​ബി ജോ​ര്‍ജ് അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി നെ​ല്ലി​മ​റ്റം കാ​ക്ക​നാ​ട് വീ​ട്ടി​ല്‍ സോ​ബി ജോ​ര്‍ജി​നെ​യാ​ണ് (56) ബ​ത്തേ​രി പൊ​ലീ​സ് ചാ​ത്ത​ന്നൂ​രി​ല്‍നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്.

2021 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ 2022 മാ​ര്‍ച്ച് വ​രെ കാ​ല​യ​ള​വി​ലാ​ണ് 3,04,200 രൂ​പ പ​ല ത​വ​ണ​ക​ളി​ലാ​യി പു​ല്‍പ​ള്ളി സ്വ​ദേ​ശി​യി​ല്‍നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വാ​ങ്ങി​യ​ത്. വി​സ ന​ല്‍കു​ക​യോ പ​ണം തി​രി​കെ ന​ല്‍കു​ക​യോ ചെ​യ്യാ​ത്ത​തി​നെ തു​ട​ര്‍ന്ന് 2023ലാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ബ​​ത്തേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ ശ​ശി​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​രു​ണ്‍ജി​ത്ത്, പി.​കെ. സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ വി.​ആ​ര്‍. അ​നി​ത്ത് കു​മാ​ര്‍, എം. ​മി​ഥി​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈറോഡിൽ ബൈക്കപകടത്തിൽ കോതമംഗലം സ്വദേശികൾ മരിച്ചു

Next Post

അപായച്ചങ്ങല: ദുരുപയോഗം ഒഴിവാക്കണമെന്ന്‌ റെയിൽവേ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അപായച്ചങ്ങല: ദുരുപയോഗം ഒഴിവാക്കണമെന്ന്‌ റെയിൽവേ

അപായച്ചങ്ങല: ദുരുപയോഗം ഒഴിവാക്കണമെന്ന്‌ റെയിൽവേ

പള്ളിവികാരിയുടെ മണിപ്പുർ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി സുരേഷ്‌ഗോപി; പ്രചാരണത്തിന്‌ അവധി നൽകി വീട്ടിലേക്ക്‌ മടങ്ങി

പള്ളിവികാരിയുടെ മണിപ്പുർ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരംമുട്ടി സുരേഷ്‌ഗോപി; പ്രചാരണത്തിന്‌ അവധി നൽകി വീട്ടിലേക്ക്‌ മടങ്ങി

കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കിയെന്ന്​ പ്രതികൾ

കട്ടപ്പന ഇരട്ടക്കൊല: നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കിയെന്ന്​ പ്രതികൾ

പാത ഇരട്ടിപ്പിക്കൽ: ​27 വരെ ട്രെയിൻ ഗതാഗത നിയ​ന്ത്രണം

പാത ഇരട്ടിപ്പിക്കൽ: ​27 വരെ ട്രെയിൻ ഗതാഗത നിയ​ന്ത്രണം

രണ്ടുകോടി കുടിശ്ശിക; ട്രാവൻകൂർ സിമന്‍റ്​സിന്‍റെ ഫ്യൂസ്​ ഊരി​ കെ.എസ്​.ഇ.ബി

രണ്ടുകോടി കുടിശ്ശിക; ട്രാവൻകൂർ സിമന്‍റ്​സിന്‍റെ ഫ്യൂസ്​ ഊരി​ കെ.എസ്​.ഇ.ബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In