• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു

by Web Desk 04 - News Kerala 24
March 5, 2022 : 8:09 pm
0
A A
0
സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ വധുവാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് സൂചന.
‘ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ് ലളിതവും ഭംഗിയുമായി നടന്നു. ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരുടേയും അനുഗ്രഹങ്ങൾ തേടുന്നു. ഞങ്ങളു​ടെ ഒന്നിച്ചുള്ള യാത്ര ഇവിടെ ആരംഭിക്കുക്യാണ്’ -എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഷഹീൻ കുറിച്ചു.

‘പത്തേമാരി’യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അസിഫ് അലിയുടം കുഞ്ഞെൽദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ദീഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് കുഞ്ഞെൽദോ. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടിയേരി പറഞ്ഞത് തമാശ , സ്ത്രീ വിരുദ്ധമല്ല – കെ.കെ. ശൈലജ എം.എൽ.എ

Next Post

‘ ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല ‘ ; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
‘ ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല ‘ ; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

' ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല ' ; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

കലാഭവൻ മണിയുടെ വിയോഗത്തിന് ആറാണ്ട്  ; എങ്ങുമെത്താതെ സ്മാരക നിർമാണം

കലാഭവൻ മണിയുടെ വിയോഗത്തിന് ആറാണ്ട് ; എങ്ങുമെത്താതെ സ്മാരക നിർമാണം

യുക്രെയ്ൻ പ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

യുക്രെയ്ൻ പ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

5 വർഷത്തിനിടെ യു.പിയിൽ 5 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചെന്ന് യോഗി ആദിത്യനാഥ്

5 വർഷത്തിനിടെ യു.പിയിൽ 5 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചെന്ന് യോഗി ആദിത്യനാഥ്

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In