• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

by Web Desk 04 - News Kerala 24
March 2, 2023 : 2:05 pm
0
A A
0
സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൃശൂര്‍∙ നാട്ടികയിലെ നിര്‍ധന വിദ്യാര്‍ഥിയുടെ വീടു നവീകരിക്കാന്‍ നാലുലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി. വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹപാഠികള്‍ രണ്ടു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. വീടിന്റെ ആധാരം കുടുംബത്തിനു സുരേഷ്ഗോപി കൈമാറി.നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ ബിരിയാണി ചാലഞ്ച് നടത്തിയിരുന്നു. മൂന്നു മാസം കൊണ്ട് വിദ്യാര്‍ഥികള്‍ രണ്ടു ലക്ഷം രൂപ സ്വരൂപിച്ചു. ജപ്തി ഒഴിവാക്കി വീടിന്റെ ആധാരം തിരിച്ചെടുത്തു. ഇതു കൈമാറാന്‍ എത്തിയതാകട്ടെ സുരേഷ് ഗോപിയും.

ഇതിനിടെയാണ്, വീടിന്‍റെ നവീകരണത്തിനായി നാലു ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചത്. മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് ധനസഹായം. ലോട്ടറിയും സോപ്പും വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും സഹപാഠിയുടെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ച വിദ്യാര്‍ഥികളെ സുരേഷ് ഗോപി അഭിനന്ദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

Next Post

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In