• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ബോൾഡ്​ ആൻഡ്​ ബ്യൂട്ടിഫുൾ; മാരുതിയുടെ കരുത്തൻ എസ്​.യു.വി ജിംനി ഗരാജിലെത്തിച്ച് നടി​ മമിത ബൈജു

by Web Desk 04 - News Kerala 24
September 9, 2023 : 8:45 pm
in Automotive, News
Reading Time: 1 min read
0
A A
0
ബോൾഡ്​ ആൻഡ്​ ബ്യൂട്ടിഫുൾ; മാരുതിയുടെ കരുത്തൻ എസ്​.യു.വി ജിംനി ഗരാജിലെത്തിച്ച് നടി​ മമിത ബൈജു

സൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൗമാര താരം മമിത ബൈജു പുതിയ വാഹനം സ്വന്തമാക്കി. രാമചന്ദ്ര ബോസ് & കൊ. എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് മോഡലായ ജിംനിയെ തന്റെ ഗരാജിൽ എത്തിച്ചിരിക്കുകയാണ് മമിത. ജിംനിയുടെ കൈനറ്റിക് യെല്ലോ നിറത്തിലുള്ള വാഹനമാണ്​ താരം സ്വന്തമാക്കിയത്​.

നേരത്തേ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ മമിത വാങ്ങിയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ താൻ ഡ്രൈവിങ്​ പഠിച്ചിരുന്നതായി മമിത ഇന്‍റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. അച്ഛൻ ഡോ. ബൈജു തന്നെയാണ് താരത്തിന്റെ ആദ്യ ഗുരു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഡ്രൈവിംഗ് പഠനവും ആരംഭിച്ചിരുന്നു. ആദ്യമായി ഡ്രൈവിങ്​ പഠിച്ച് തുടങ്ങിയത് വാഗൺആർ ടോൾ ബോയ് ഹാച്ച്ബാക്കിലാണെങ്കിലും മമിതയ്ക്ക് പ്രിയം എസ്‌യുവികളോടാണ്.

വിവിധ വേരിയന്റുകൾ അനുസരിച്ച് 12.74 ലക്ഷത്തിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ പതിപ്പിന്​ കരുത്തുപകരുന്നത്​. എഞ്ചിൻ 105 bhp കരുത്തും 134 Nm ​ടോർക്കും പുറപ്പെടുവിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്​ എന്നിവയാണ്​ ജിംനിയിലെ ട്രാൻസ്മിഷൻ ചോയിസുകൾ.

ലിറ്ററിന് 16.39 കിലോമീറ്ററാണ് ജിംനി മൈലേജ്​. 9.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്മാർട്ട് പ്ലേ പ്രോ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഓട്ടോ എഇഡി ഹെഡ്‌ലാമ്പ് വിത്ത് വാഷർ, ആറ് എയർ ബാഗുകൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ABS + EBD, ഹിൽ-ഹോൾഡ് അസിസ്റ്റുമായി വരുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയർ വ്യൂ ക്യാമറ തുടങ്ങിയവ വാഹനത്തിൽ വരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രണ്ണൻ കോളേജിൽ പുതിയ സിന്തറ്റിക് ട്രാക്ക്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Next Post

11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍…

മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ കിടിലന്‍ ഫേസ് പാക്കുകള്‍...

കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തി​െൻറ എതിര്‍ചേരി – ടീസ്റ്റ സെതല്‍വാദ്

കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തി​െൻറ എതിര്‍ചേരി - ടീസ്റ്റ സെതല്‍വാദ്

ഡിവൈഎഫ്‌ഐക്കാരനായ ഭിന്നശേഷിക്കാരന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാര്‍

ഡിവൈഎഫ്‌ഐക്കാരനായ ഭിന്നശേഷിക്കാരന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021