• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി’; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്

by Web Desk 04 - News Kerala 24
July 6, 2024 : 9:15 pm
0
A A
0
പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി’; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടിയാണ് നിഷ സാരംഗ്. ആ പേരിനേക്കാള്‍ ആളുകള്‍ ഇന്ന് നിഷയെ അറിയുന്നത് നീലു എന്ന പേരിലായിരിക്കും. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്. അന്ന് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങിയിരുന്നില്ല. ജസ്റ്റ് ഒന്ന് രണ്ട് പാസിംഗ് വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. കയ്യില്‍ പൈസയൊന്നുമില്ലാത്ത സമയാണ്. വണ്ടി കാശ് മാത്രമായിട്ടാണ് കുഞ്ഞുങ്ങളേയും കൊണ്ട് ഗുരുവായൂര്‍ പോകുന്നത്. ട്രെയ്‌നില്‍ വരാനുള്ള കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോള്‍ ഒരു കടയില്‍ കൃഷ്ണന്റെ വിഗ്രഹം കണ്ടു എന്നാണ് നിഷ പറയുന്നത്.

കണ്ടാല്‍ കൃഷ്ണന്‍ അവിടെ നില്‍ക്കുകയാണെന്നേ തോന്നൂ. ആ ഒരു വിഗ്രഹം മാത്രമേ അങ്ങനത്തേത് ഉള്ളൂ അവിടെ. സാധാരണ എല്ലാം ഓടക്കുഴല്‍ പിടിച്ചു നില്‍ക്കുന്നതായിരിക്കും. ഇതുപക്ഷെ വെണ്ണക്കലവും പിടിച്ച് നില്‍ക്കുന്നതായിരുന്നു. ഒരു കുട്ടി നില്‍ക്കുന്നതായേ തോന്നുകയുള്ളൂ. എനിക്കത് വാങ്ങണമെന്ന് തോന്നി. പക്ഷെ അത് വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ ബസിന് പോകാനുള്ള കാശ് മാത്രമേ കാണൂ എന്നും നിഷ ഓർക്കുന്നു.

അത് കളഞ്ഞിട്ട് പോകാന്‍ തോന്നിയില്ല. വില പേശി പേശി വാങ്ങി. ഒരു കുട്ടിയെ കയ്യില്‍ എടുക്കുന്നത് പോലെയാണ് ഞാന്‍ ആ വിഗ്രഹവും കൊണ്ട് പോയത്. ബസിലാണ് തിരിച്ചു പോകുന്നത്. കലൂര്‍ ഇറങ്ങി കൃഷ്ണനേയും ഒക്കത്ത് വച്ച് നടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ബാക്കിയുണ്ടായിരുന്നില്ല. ഒക്കെ തീര്‍ന്നിരുന്നു. എന്നാലും കൃഷ്ണനെ കിട്ടിയ സന്തോഷത്തിലായിരുന്നു എന്നാണ് താരം പറയുന്നത്.പക്ഷെ പിറ്റേന്ന് മുതല്‍ എന്റെ ജീവിതം മാറി. എന്റെ ജീവിതത്തിന്റെ പോക്ക് മാറി. ഗ്രാഫ് കയറിപ്പോയി. ജീവിതം വേറൊരു റൂട്ടിലായി. കൃഷ്ണന്‍ വീട്ടിലേക്ക് വന്നതിനാലാണ് അതെന്നാണ് എന്റെ വിശ്വാസം. എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് എനിക്ക് അങ്ങനൊരു മകന്‍ ഉണ്ടായപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നാണെന്നും നിഷ സാരംഗ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 15 വരെ നീട്ടി

Next Post

മഞ്ചേരിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 88 വര്‍ഷം തടവ് ശിക്ഷ; താനൂരിൽ പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

മഞ്ചേരിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 88 വര്‍ഷം തടവ് ശിക്ഷ; താനൂരിൽ പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ

സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ട -തൃശൂർ മേയർ

സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ട -തൃശൂർ മേയർ

‘ഒരു രാജ്യം, ഒരു പരീക്ഷ’ പടുവിഡ്ഢിത്തം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്

‘ഒരു രാജ്യം, ഒരു പരീക്ഷ’ പടുവിഡ്ഢിത്തം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്

കാപ്പ കേസ് പ്രതി സി.പി.എമ്മിൽ; ന്യായീകരിച്ച് മന്ത്രി വീണ ജോർജ്

കാപ്പ കേസ് പ്രതി സി.പി.എമ്മിൽ; ന്യായീകരിച്ച് മന്ത്രി വീണ ജോർജ്

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In