• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഇതാ ആ കൺമണി; മകന്റെ മുഖം ആരാധകരെ കാണിച്ച് സ്നേഹയും ശ്രീകുമാറും

by Web Desk 04 - News Kerala 24
June 23, 2023 : 9:21 pm
0
A A
0
ഇതാ ആ കൺമണി; മകന്റെ മുഖം ആരാധകരെ കാണിച്ച് സ്നേഹയും ശ്രീകുമാറും

ചക്കപ്പഴം, മറിമായം തുടങ്ങിയ ഹാസ്യപരമ്പരകളിലൂടെ പ്രേക്ഷകരെ സമ്പാദിച്ച താരങ്ങളാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ഗർഭിണിയായിരിക്കെ ഒമ്പത് മാസം വരെ സ്നേഹ നിറവയറുമായി സീരിയലുകളിൽ അഭിനയിച്ചിരുന്നു. ജൂൺ ഒന്നിന് ഉച്ചയോടെയാണ് കുഞ്ഞ് പിറന്നത്. തന്റെ പ്രസവ സമയത്ത് ശ്രീകുമാർ ഷൂട്ടിലായിരുന്നുവെന്നും പ്രസവം കഴിഞ്ഞ ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്നും സ്നേഹ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭർത്താവ് ശ്രീകുമാറിനും ഓമനകൺമണിക്കുമൊപ്പം പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഒപ്പം ആശുപത്രിയിലെ അനുഭവങ്ങളും സ്നേഹ പങ്കുവെച്ചു. പ്രസവ സമയത്ത് ശ്രീകുമാർ അടുത്തില്ലാതിരുന്നതിനെ കുറിച്ചും സ്നേഹ വീഡിയോയിൽ പരിഭവം പറഞ്ഞു. വീണയും ഡോക്ടറും വരെ ശ്രീകുമാറിനെ നിരന്തരമായി വിളിച്ചിരുന്നുവെന്നും കുഞ്ഞ് ജനിച്ച ശേഷമാണ് ശ്രീകുമാർ വന്നതെന്നും സ്നേഹ പറയുന്നു. ഷെഡ്യൂൾ പാക്കപ്പ് കൂടിയായതിനാൽ ഷൂട്ട് മാറ്റിവെക്കാനോ ഒഴിവാക്കാനോ പറ്റുമായിരുന്നില്ലെന്നും, ശ്രീകുമാർ പറഞ്ഞു. കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം താൻ പ്രസവിക്കുന്ന സമയത്ത് പുറത്തുണ്ടായിരുന്നവെന്നും ശ്രീകുമാർ മാത്രമാണ് ഇല്ലാതിരുന്നതെന്നും സ്നേഹ പറയുന്നു.

‘ശ്രീ വന്നത് പ്രസവത്തിന് ശേഷമാണ്. ഡോക്ടർ വരെ ശ്രീയെ എവിടെയാണ് വരുന്നില്ലേയെന്ന് ചോദിച്ച് വിളിച്ചിരുന്നു. ആദ്യം എന്നെ കാണാനാണ് വന്നത്. കണ്ണൊക്കെ നിറഞ്ഞിരിക്കുകയായിരുന്നു. ശേഷം മോനെ കാണാനായി പോയി. അവിടെ ചെന്ന് മകനെ എടുത്തുവെന്നും സ്നേഹ പറയുന്നു.

മകനെ ആരാധകരെ കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശ്രീകുമാറും സ്നേഹയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആൺകുഞ്ഞാണ് പിറന്നതെന്ന് സ്നേഹയും ശ്രീകുമാറും അറിയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോയോ ഇരുവരും പങ്കുവെച്ചിരുന്നില്ല. പുതിയ വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്. ‘അല്ലിയിളം പൂവോ’ എന്ന പാട്ട് പാടിയാണ് വീഡിയോയിലേക്ക് ശ്രീകുമാർ മകനെ ക്ഷണിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പണമിടപാട് ദിവസം മോൻസന്റെ വീട്ടിലുണ്ടായിരുന്നു, പരാതിക്കാരെ കണ്ട് പരിചയം’; സുധാകന്റെ മൊഴി പുറത്ത്

Next Post

ഫോണിൽ ‘ഹൈജാക്കിങ്’ പ്ലാൻ; വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് 23കാരൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫോണിൽ ‘ഹൈജാക്കിങ്’ പ്ലാൻ; വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് 23കാരൻ അറസ്റ്റിൽ

ഫോണിൽ 'ഹൈജാക്കിങ്' പ്ലാൻ; വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് 23കാരൻ അറസ്റ്റിൽ

രണ്ട് എൻജിനിയറിങ് കോളേജുകൾകൂടി എൻബിഎ അക്രെഡിറ്റേഷൻ

രണ്ട് എൻജിനിയറിങ് കോളേജുകൾകൂടി എൻബിഎ അക്രെഡിറ്റേഷൻ

1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

‘തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

വിവാദ യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്ത് കണ്ണപുരം പൊലീസും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരത്ത് യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

വിദ്യ ശുചിമുറിയിൽ വീണ് മരിച്ചതല്ല, കൊലപാതകമെന്ന് തെളിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In