• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; നേട്ടമുണ്ടാക്കി അദാനി വിമാനത്താവളങ്ങൾ

by Web Desk 04 - News Kerala 24
March 11, 2023 : 4:39 pm
in India, News
0
A A
0
യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം; നേട്ടമുണ്ടാക്കി അദാനി വിമാനത്താവളങ്ങൾ

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം 14.25 മില്യൻ യാത്രക്കാർക്ക് സേവനം നൽകി അദാനി വിമാനത്താവളങ്ങൾ. ഇക്കാര്യത്തിൽ 100 ശതമാനം നേട്ടം കൈവരിക്കാനായെന്ന് അധികൃതർ അറിയിച്ചു. കോവിഡിനു മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്നും കമ്പനി അധികൃതർ അറിയിച്ചു.അദാനിയുടെ ഏഴ് വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും രാജ്യാന്തര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും ഉയർന്നു. ആഭ്യന്തര യാത്രക്കുടെ എണ്ണത്തിൽ 58 ശതമാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡിന്റെ (എഎഎച്ച്എൽ) ആത്മാർഥമായ സേവനവും യാത്രക്കാരുടെ സംതൃപ്തിയുമാണ് മികച്ച നേട്ടത്തിന് കാരണം.

രാജ്യത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ മുംബൈ ഛത്രപതി ശിവാജി മഹാരാജ രാജ്യാന്തര വിമാനത്താവളത്തിൽ 2023 ജനുവരി–ഫെബ്രുവരി മാസങ്ങളിൽ 8.44 മില്യൻ യാത്രക്കാരെത്തി. ഇതിൽ 2.22 മില്യൻ രാജ്യാന്തര യാത്രക്കാരും 6.22 മില്യൻ ആഭ്യന്തര യാത്രക്കാരുമാണ്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലും വൻ തിരക്ക് അനുഭവപ്പെട്ടു. 1.74 മില്യൻ ആഭ്യന്തര യാത്രക്കാരാണ് ഇവിടെ എത്തിയത്.

ജയ്പുർ വിമാനത്താവളത്തിൽ 0.95 മില്യൻ, ലക്നൗ ചൗധരി ചരൻ സിങ് വിമാനത്താവളത്തിൽ 1.04 മില്യൻ, നോർത്ത് ഈസ്റ്റിന്റ കവാടമായ ലോക്പ്രിയ ഗോപിനാഥ് ബോർഡോലൊയ് വിമാനത്താവളത്തിൽ 902,694, തിരുവനന്തപുരത്ത് 299,850 ആഭ്യന്തര യാത്രക്കാരും 299,770 രാജ്യാന്തര യാത്രക്കാരും എത്തി. അവധി ദിനങ്ങൾ വരുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാനിയ മിര്‍സയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനമെന്ന് ഇതിഹാസം

Next Post

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

വേനൽച്ചൂട്‌: ദുരന്തം കുറയ്‌ക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്ന് മുഖ്യമന്ത്രി

വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ; ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

വന്‍ അപ്ഡേറ്റഡായി ഗൂഗിൾ ട്രാൻസലേറ്റർ; ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ തൃശൂരിൽ പിടിയിൽ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021