• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് വിത്തുകള്‍…

by Web Desk 04 - News Kerala 24
September 26, 2023 : 4:53 pm
0
A A
0
തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് വിത്തുകള്‍…

തലമുടി കൊഴിച്ചില്‍ തടയാനും തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട പോഷകങ്ങള്‍ അടങ്ങിയ ചില വിത്തുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.

രണ്ട്…

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

മൂന്ന്…

മത്തങ്ങ വിത്ത് അഥവാ മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയതാണ് മത്തങ്ങാ വിത്ത്. സിങ്ക് ധാരാളം അടങ്ങിയ മത്തന്‍ കുരു തലമുടി തഴച്ചു വളരാനും സഹായിക്കും.

നാല്…

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍‌ ഇയും ഫാറ്റി ആസിഡുകളും തലമുടി വളരാന്‍ സഹായിക്കും.

അഞ്ച്…

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ സീഡുകളും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ ഇവ മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മയുടെ മരണത്തിൽ മകളുടെ വെളിപ്പെടുത്തൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം വഴിത്തിരിവിലേക്ക്

Next Post

കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’

കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണുകിട്ടില്ല’

കോഴിക്കോട് കല്ലാച്ചിയിൽ യുവാവ് 17കാരിയെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട് കല്ലാച്ചിയിൽ യുവാവ് 17കാരിയെ കുത്തി പരിക്കേൽപ്പിച്ചു

എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

“വില്‍പ്പന കൂടും, ഗുണം നിങ്ങള്‍ക്ക്..” വണ്ടി പൊളിക്കല്‍ പ്രോത്സാഹിപ്പിക്കാൻ കാർ നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

"വില്‍പ്പന കൂടും, ഗുണം നിങ്ങള്‍ക്ക്.." വണ്ടി പൊളിക്കല്‍ പ്രോത്സാഹിപ്പിക്കാൻ കാർ നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം; പരാതി കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും

വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം; പരാതി കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In