• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാന്‍ റെഡ് കാര്‍പറ്റില്‍ ഫ്‌ളോറല്‍ ഗൗണില്‍ തിളങ്ങി അദിതി റാവു; കമന്‍റുമായി സിദ്ധാര്‍ഥ്

by Web Desk 04 - News Kerala 24
May 25, 2024 : 10:17 am
0
A A
0
കാന്‍ റെഡ് കാര്‍പറ്റില്‍ ഫ്‌ളോറല്‍ ഗൗണില്‍ തിളങ്ങി അദിതി റാവു; കമന്‍റുമായി സിദ്ധാര്‍ഥ്

കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ അദിതി റാവുവിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന സാറ്റിന്‍ തുണിയിലുള്ള ഫ്‌ളോറല്‍ ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് അദിതി. ഗൗരി ആന്റ് നൈനികയുടെ 2024 ഫോള്‍ വിന്റര്‍ കളക്ഷനില്‍ നിന്നുള്ള ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡനും പേളും ചേര്‍ന്ന ബോള്‍ ഇയര്‍റിങ്ങും മോതിരങ്ങളുമാണ് താരത്തിന്‍റെ ആക്സസറീസ്. മെസ്സി ബണ്‍ സ്‌റ്റൈലാണ് താരം തെരഞ്ഞെടുത്തത്. എല്‍റ്റണ്‍ ജെ ഫെര്‍ണാണ്ടസാണ് ഹെയറും മേക്കപ്പും ചെയ്തത്. സനം രതന്‍സിയാണ് താരത്തിന്‍റെ സ്‌റ്റൈലിസ്റ്റ്.

ചിത്രങ്ങളും വീഡിയോയും അദിതി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘പോക്കറ്റ്ഫുള്‍ ഓഫ് സണ്‍ഷൈന്‍’ എന്ന ക്യാപ്ഷനോടെയാണ് അദിതി ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ താരത്തിന്‍റെ കാമുകനും നടനുമായ സിദ്ധാര്‍ഥും കമന്റ് ചെയ്തിട്ടുണ്ട്. ‘വൗ’ എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അതേസമയം 30 കോടിയുടെ നെക്ലേസിലാണ് കിയാര അദ്വാനി കാൻ വേദിയില്‍ തിളങ്ങിയത്. പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള അതിമനോഹരമായ ഓഫ് ഷോൾഡർ സിൽക്ക് ഗൗണിലാണ് കാൻ 2024-ലെ സിനിമാ ഗാല ഡിന്നറിന് കിയാര പ്രത്യക്ഷപ്പെട്ടത്. ഓഫ് ഷോള്‍ഡര്‍ ആയിട്ടുള്ള നെക്ക്‌ലൈന്‍, കറുപ്പ് നെറ്റ് തുണി കൊണ്ടുള്ള നീണ്ട ഹാന്‍ഡ് ഹ്ലൗസുകള്‍, കറുപ്പ് വെല്‍വെറ്റില്‍ ഫിഷ് ടെയ്ല്‍, മുകള്‍ഭാഗത്തെ സാറ്റിന്‍ പിങ്ക് ഡിസൈന്‍ തുടങ്ങിയവയാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ നെക്ലേസാണ് കിയാര അണിഞ്ഞത്. ഡയമണ്ട്-ക്രസ്റ്റഡ് ഇഴചേർന്ന നെക്ലേസില്‍ മഞ്ഞ കല്ലുകള്‍ പതിപ്പിച്ചിരുന്നു. ഏകദേശം 30 കോടി രൂപയാണ് നെക്ലേസിന്‍റെ വില.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

Next Post

കാസർകോട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാസർകോട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മ​ലി​ന​ജ​ലം ജീ​വ​നെ​ടു​ത്ത യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം സ​ഹാ​യം

മ​ലി​ന​ജ​ലം ജീ​വ​നെ​ടു​ത്ത യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം സ​ഹാ​യം

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്

ഗൂ​ഗിൾ മാപ് നോക്കി യാത്ര; വിനോദസഞ്ചാരികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു, യാത്രക്കാരെ രക്ഷിച്ചു

ഗൂ​ഗിൾ മാപ് നോക്കി യാത്ര; വിനോദസഞ്ചാരികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു, യാത്രക്കാരെ രക്ഷിച്ചു

മു​ത്ത​ച്ഛ​നോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ങ്കി​ൽ പ്ര​ജ്വ​ൽ തി​രി​ച്ചു​വ​ര​ണം – കർണാടക ആ​ഭ്യ​ന്ത​ര മ​ന്ത്രി

മു​ത്ത​ച്ഛ​നോ​ട് ബ​ഹു​മാ​ന​മു​ണ്ടെ​ങ്കി​ൽ പ്ര​ജ്വ​ൽ തി​രി​ച്ചു​വ​ര​ണം - കർണാടക ആ​ഭ്യ​ന്ത​ര മ​ന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In