• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്രൂപ്പിലെ എല്ലാവരും തൂങ്ങിയേക്കാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്ട്സ്ആപ്പ്

by Web Desk 04 - News Kerala 24
August 5, 2022 : 9:59 pm
in Kerala, News, Tech
Reading Time: 1 min read
0
A A
0
ഗ്രൂപ്പിലെ എല്ലാവരും തൂങ്ങിയേക്കാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്ട്സ്ആപ്പ്

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ഒരോ ഇടവേളയിലും വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളുമായി രംഗത്ത് എത്തും. വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ പ്രത്യേകതകള്‍ വിവിധ ബീറ്റ ടെസ്റ്റുകളിലാണ് ആദ്യം ലഭിക്കുക ഇത്തരം ഒരു ഫീച്ചര്‍ ഇപ്പോള്‍ വാട്ട്സ് ആപ്പ് അവതരിപ്പിച്ചെന്നാണ് വിവരം.

അധിക്ഷേപകരമായ സന്ദേശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പുതിയ ഫീച്ചർ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഗ്രൂപ്പിലെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാം എന്നതാണ് പറയുന്നത്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയെന്നാണ് പറയുന്നത്. 2.22.17.12 എന്ന പതിപ്പിലാണ് ഈ പ്രത്യേകത.

നിങ്ങളൊരു ഗ്രൂപ്പ് അഡ്മിൻ ആണെങ്കിൽ ഗ്രൂപ്പില്‍ വന്ന സന്ദേശം ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ” “delete for everyone”” എന്ന ഓപ്‌ഷൻ കാണുകയാണെങ്കിൽ, ഫീച്ചർ നിങ്ങള്‍ക്ക് ടെസ്റ്റിനായി ലഭിക്കുന്നു എന്നാണ് അര്‍ത്ഥം.

നിങ്ങള്‍ ഒരു ഗ്രൂപ്പിലെ അംഗം മാത്രമാണെങ്കില്‍ നിങ്ങള്‍ അയച്ച സന്ദേശം അഡ്മിന്‍ ഡിലീറ്റ് ചെയ്താല്‍ നിങ്ങളുടെ പേരിന് അടിയില്‍ ആ സന്ദേശം ഡിലീറ്റ് ചെയ്തതായി കാണിക്കും ഇതുവഴി നിങ്ങളുടെ സന്ദേശം ഡിലീറ്റ് ചെയ്തതായി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കും മനസിലാകും.

പുതിയ ഫീച്ചറുകള്‍ ലഭിച്ചോ?

പ്രധാനമായും നാല് അപ്ഡേറ്റുകളാണ് വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പിന്‍റെ 22.16.77 വേര്‍ഷനില്‍ വന്നിരിക്കുന്നത്. ഇത് ഒരു വര്‍ഷം മുന്‍പ് തന്നെ പലപ്പോഴും ബീറ്റ പതിപ്പുകളില്‍ ചര്‍ച്ചയായിട്ടുള്ളതും. ടെസ്റ്റിംഗ് നടന്നതുമാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് 22.11.75 പതിപ്പില്‍ ഈ പ്രത്യേകതകള്‍ ലഭിക്കും.

– അടുത്തിടെ ആരംഭിച്ച മെസേജ് റിയാക്ഷന്‍ ഫീച്ചറില്‍ ഇതുവരെ നിശ്ചിത ഇമോജികളെ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോള്‍ കൂടുതല്‍ ഇമോജികള്‍ ഉപയോഗിക്കാം. റീയാക്ഷന്‍ നല്‍കാന്‍ പ്രസ് ചെയ്യുമ്പോള്‍ സാധാരണ ലഭിക്കുന്ന ഇമോജികള്‍ക്ക് ഒപ്പം + എന്ന ബട്ടണും കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഇമോജികള്‍ റീയാക്ഷനായി ഉപയോഗിക്കാം.
– ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന അംഗങ്ങളുടെ എണ്ണം 512 ആയി വര്‍ദ്ധിപ്പിച്ചു
– ഒരാള്‍ക്ക് വാട്ട്സ്ആപ്പ് വഴി അയക്കാന്‍ പറ്റുന്ന ഫയലുകളുടെ സൈസ് 2ജിബിയായി വര്‍ദ്ധിപ്പിച്ചു
– ഗ്രൂപ്പ് കോളിനിടയില്‍ ഒരാളെ മ്യൂട്ട് ചെയ്യാനോ, അയാള്‍ക്ക് സ്വകാര്യമായി സന്ദേശം അയക്കാനോ സാധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ; വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

Next Post

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു ; മറുപടിയുമായി താലിബാൻ

അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു ; മറുപടിയുമായി താലിബാൻ

മദ്യം നൽകാത്തതിന് ബാറിന് മുൻപിൽ വാൾ വീശി; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം

മദ്യം നൽകാത്തതിന് ബാറിന് മുൻപിൽ വാൾ വീശി; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

മഴ ഭീഷണി തുടരുന്നു, ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 2482.53  അടി എത്തിയാൽ റെഡ്

മഴ ഭീഷണി തുടരുന്നു, ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 2482.53 അടി എത്തിയാൽ റെഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021