• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

by Web Desk 04 - News Kerala 24
March 2, 2023 : 2:04 pm
0
A A
0
നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് മുന്‍മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻഡിപിപിയും (യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സ് (യുഡിഎ) വിജയിച്ചു.
ബിജെപി 11 സീറ്റിലും സഖ്യകക്ഷിയായ എൻഡിപിപി 22 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിഎഫ് (നാഗാ പീപ്പിള്‍ ഫ്രണ്ട്) 4 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ ജനവിധി തേടുന്നുണ്ട്. എന്‍ഡിപിപിയുടെ സല്‍ഹൗതുവോനുവോ ക്രൂസ് (വെസ്‌റ്റേണ്‍ അംഗാമി), ഹെകാനി ജഖാലു (ദിമാപൂര്‍), കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്‌സു) എന്നിവരാണ് 179 പുരുഷന്മാര്‍ക്കൊപ്പം (മത്സരമില്ലാതെ വിജയിച്ച ഒരാള്‍ ഒഴികെ) മത്സരിച്ചത്. ഇവരിൽ സല്‍ഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവർ മുന്നിലാണ്. നാഗാലാൻഡിന് ആദ്യമായി ഒരു വനിതാ എംഎൽഎയെ കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

Next Post

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല, ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയില്ലെന്നും റിയാസ്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

ആകാശിനെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റും; പൊലീസ് സംരക്ഷണം തേടി ജയിൽ സൂപ്രണ്ട്

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്ന് പുതുക്കാന്‍ സാധിക്കുമോ? അധികൃതരുടെ മറുപടി ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In