• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നിർമിത ബുദ്ധി തൊഴിവസരത്തെ ബാധിക്കും; ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകൾ നഷ്ടമായേക്കാം -ഐ.എം.എഫ് മേധാവി

by Web Desk 04 - News Kerala 24
January 15, 2024 : 2:44 pm
0
A A
0
നിർമിത ബുദ്ധി തൊഴിവസരത്തെ ബാധിക്കും; ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകൾ നഷ്ടമായേക്കാം -ഐ.എം.എഫ് മേധാവി

ന്യൂയോർക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ആഗോള തൊഴിൽ സുരക്ഷക്ക് അപകടം സൃഷ്ടിക്കുമെന്ന് ഐ.എം.എഫ് മേധാവി. അതേസമയം ഉൽപാദനക്ഷമത വർധിപ്പിക്കാനും ആഗോളവളർച്ചക്ക് ഇന്ധനം നൽകാനും എ.ഐ വലിയ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതായും ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ വിലയിരുത്തി.

വികസിത സമ്പദ് വ്യവസ്ഥകളിലെ 40 ശതമാനം തൊഴിലുകളെയും എ.ഐ ബാധിക്കും. അതിനാൽ വരുവർഷങ്ങൾ നിർണായകമായിരിക്കും. വികസ്വര രാജ്യങ്ങളിൽ എ.ഐയുടെ സ്വാധീനം കുറവായിരിക്കും. അവശേഷിക്കുന്ന 60 ശതമാനം തൊഴിലുകളും വികസ്വര സമ്പദ്‍വ്യവസ്ഥകളിലാണ്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലുകളിലാണ് എ.ഐ സ്വാധീനം വർധിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി. ചിലപ്പോൾ നിങ്ങളുടെ ജോലിതന്നെ അപ്രത്യക്ഷമായേക്കാം. അതല്ലെങ്കിൽ നിർമിത ബുദ്ധി നിങ്ങളുടെ ജോലിയിൽ മെച്ചമുണ്ടാക്കിയേക്കാം. രണ്ടിനും സാധ്യതയുണ്ട്. ചില ജോലികൾക്ക് എ.ഐ കാരണം വർധിച്ച ഉൽപ്പാദന ക്ഷമത തുണയാകും. അത്തരം ജോലിക്കാരുടെ ഉൽപ്പാദന ക്ഷമതയും വരുമാനവും വർധിക്കാനും സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും; തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തേടുമെന്ന് മായാവതി

Next Post

കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

അമിത് ഷായുടെ സഹോദരി അന്തരിച്ചു

അമിത് ഷായുടെ സഹോദരി അന്തരിച്ചു

ഹൈസ്കൂൾ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

ഹൈസ്കൂൾ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ ആക്രമിച്ചയാൾ അറസ്റ്റിൽ

ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ ആക്രമിച്ചയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In